Lock Down

ബസുകള്‍ ഓടാതെയായി, നാല് ബസുകളുടെ മുതലാളി ഉപജീവനത്തിനായി ചിക്കന്‍സ്റ്റാള്‍ തുടങ്ങി

ഷൊര്‍ണൂര്‍:കോവിഡ് കാലമായതോടെ സ്വകാര്യ ബസുകള്‍ ഷെഡ്ഡിലാണ്.സര്‍വീസ് നടത്താന്‍ തുടങ്ങിയിട്ടും ബസുകളില്‍ കയറാന്‍ ആളില്ലാത്തത് ഉടമകളെ വലയ്ക്കുകയാണ്.ഇത്തരത്തില്‍ ബസുകള്‍ ഷെഡ്ഡിലായതോടെ നാല് ബസുകള്‍ ഉണ്ടായിരുന്ന മുതലാളി കോഴിയിറച്ചി വില്‍പ്പന…

4 years ago

സം​സ്ഥാ​നം സ​മ്പൂർണ ലോ​ക്ക്ഡൗ​ണി​ലേ​ക്കി​ല്ല; നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും

സം​സ്ഥാ​ന​ത്ത് സ​മ്പൂർണ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കി​ല്ല. ഇ​ന്നു രാ​വി​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​തേ​സ​മ​യം, രോ​ഗ​വ്യാ​പ​നം കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശ​മു​ണ്ടാ​യി. കോ​വി​ഡി​ൻറെ…

4 years ago

സർക്കാർ ഉത്തരവ് കാക്കേണ്ട, മലയാളികൾ സെൽഫ് ലോക്ക് ഡൗണിലേക്ക് നീങ്ങണം- മുരളി തുമ്മാരുകുടി

കേരളമിപ്പോൾ 'പുഴുങ്ങുന്ന മാക്രി' യുടെ അവസ്ഥയിലാണെന്ന് മുരളി തുമ്മാരുകുടി. വളരെ വേഗത്തിൽ സമ്പർക്കം മൂലമുള്ള കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടിവരുകയാണ്. ഓരോരുത്തരും സ്വയം അതീവ ജാഗ്രത…

4 years ago

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു, അവശ്യവസ്തുക്കള്‍ വാങ്ങുവാന്‍ പോലും പുറത്തിറങ്ങാന്‍ അനുമതിയില്ല

കോവിഡ് സമൂഹ്യ വ്യാപനം തടയാനായി തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നിരിക്കുന്നത്. നഗരാതിര്‍ത്തികളില്‍ ശക്തമായ പോലീസ് പരിശോധനയാണ്.…

4 years ago

ഭക്ഷണമില്ല, ജോലിയില്ല, വീസയും തീര്‍ന്നു, നാട്ടിലേക്ക് മടങ്ങാന്‍ രക്ഷയില്ലാതെ മലയാളി കുടുംബം അബുദാബിയില്‍

അബുദാബി: കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ ശരിക്കും ലോക്ക് ആയത് പ്രവാസികള്‍ തന്നെയാണ്. കേന്ദ്രത്തിന്റെ വന്ദേഭാരത് മിഷനിലൂടെ പലരും നാട്ടില്‍ എത്തിയെങ്കിലും അതിനും സാധിക്കാത്ത പ്രവാസികളുണ്ട്.…

4 years ago

ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവ്, ആരാധനാലയങ്ങളെയും പരീക്ഷ എഴുതുന്നവരെയും ഒഴിവാക്കി

ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവ്. ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷകളിൽ പങ്കെടുക്കുന്നതിനും യാത്രയ്ക്ക് അനുമതി നൽകി. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും…

4 years ago

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു, രാജ്യത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം. തുടര്‍ച്ചയായ നാലാം ദിവസവും കൊവിഡ് കേസുകള്‍ 9000 കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ ഇളവുകളില്‍…

4 years ago

ഒരു ഭിത്തിക്ക് അപ്പുറം ഉണ്ടെങ്കിലും ഈഥന് അച്ഛനും അമ്മയും ഇപ്പോഴും ബംഗളൂരുവില്‍

കടപ്ര: ഒരു ഭിത്തിക്ക് അപ്പുറം അച്ഛനും അമ്മയും ഉണ്ട്. എന്നാല്‍ നാല് വയസ്സുകാരന്‍ ഈഥന് അതറിയില്ല. ബംഗളൂരുവില്‍ നിന്നും നാട്ടില്‍ എത്തിയ ഈഥന്റെ മാതാപിതാക്കള്‍ ക്വാറന്റൈനിലാണെന്ന് അവനറിയില്ല.…

4 years ago

മറ്റാരേക്കാളും ആശങ്ക നിറഞ്ഞവരാണ് ഞങ്ങള്‍ പ്രവാസികള്‍, ആശ്വാസം ലോക്ക്ഡൗണ്‍ കാലത്ത് പണി എടുക്കാതെയും ശമ്പളം നല്‍കിയ കമ്പനി, പ്രവാസി മലയാളി പറയുന്നു

കോവിഡ് പടര്‍ന്ന് പിടിക്കുന്നതിനെ തുടര്‍ന്ന് ലോകമെങ്ങും അസാധാരണമായ തൊഴില്‍ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജോലി ചെയ്താല്‍ പോലും ശമ്പളം ലഭിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്. പ്രവാസികളാണ് ഏറെ ദുരിതത്തില്‍. ലോക്ക്ഡൗണ്‍…

4 years ago

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്‌ദി ട്രെയിന്‍ സര്‍വീസ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് വെട്ടിചുരുക്കി

സംസ്ഥാനത്തിനകത്ത് ഇന്ന് സര്‍വീസ് തുടങ്ങുന്ന രണ്ട് ട്രെയിനുകളില്‍ തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി ട്രെയിനിന്റെ സര്‍വീസ് സര്‍ക്കാര്‍ ഇടപെട്ട് ചുരുക്കി. കണ്ണൂരിന് പകരം കോഴിക്കോട് സ്റ്റേഷനില്‍ നിന്നാവും…

4 years ago