Lock Down

ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി,​ ആരാധനാലയങ്ങളും മാളുകളും ജൂണ്‍ 8മുതല്‍ തുറക്കാം

രാജ്യത്തെ കോവിഡ് ഹോട്ട് സ്പോട്ടുകളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി കേന്ദ്രആഭ്യന്ത്ര മന്ത്രാലയം ഉത്തരവിറക്കി. അതേസമയം ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.ആരാധനാലയങ്ങള്‍…

4 years ago

നാലാംഘട്ട ലോക്ക്‌ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം; രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു

രാജ്യത്ത് നാലാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ കൊവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. മേയ്‌ 31 ആകുമ്ബോള്‍ രാജ്യത്താകെ 1.80 ലക്ഷം…

4 years ago

ജിതിന്‍ അനുവിന്റെ ചേതനയറ്റ ശരീരം അവസാനമായി കണ്ടു, അന്ത്യ ചുംബനം നല്‍കാനാവാതെ കരഞ്ഞ് തളര്‍ന്ന് വീണു

പത്തനംതിട്ട: ഒരിക്കലെങ്കിലും അവളുടെ അരികില്‍ വന്നിരുന്ന് ഒരു ആശ്വാസ വാക്ക് പറഞ്ഞിരുന്നെങ്കില്‍ എന്ന് ജിതിന്‍ നെഞ്ച് പൊട്ടി ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാല്‍ ലോക്ക്ഡൗണ്‍ എല്ലാം തകിടം മറിച്ച് കളഞ്ഞു.…

4 years ago

ജീവിതം തിരികെ പിടിക്കാന്‍ ദുബായിലെത്തി, ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം കാണാന്‍ പോലുമായില്ല, മൂന്ന് മക്കളുടെ അടുത്തേക്ക് ബിജിമോള്‍

ദുബായ്: കോവിഡ് 19 നിലവില്‍ വന്നതോടെ പ്രവാസികള്‍ക്ക് കിട്ടിയത് ഇരുട്ടടിയാണ്. ഉറ്റവര്‍ മരിച്ചു കഴിഞ്ഞാല്‍ ഒരു നോക്ക് കാണുവാനോ അന്ത്യ ചുംബനം നല്‍കുവാനോ സാധിക്കില്ല. വിദേശങ്ങളില്‍ മരണപ്പെട്ടാല്‍…

4 years ago

ലോ​ക്ക്ഡൗ​ണ്‍ ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടി​യേ​ക്കും; അ​ഞ്ചാം​ഘ​ട്ട​ത്തി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ലോ​ക്ക്ഡൗ​ണ്‍ വീ​ണ്ടും നീ​ട്ടാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ര​ണ്ടാ​ഴ്ച കൂ​ടി രാ​ജ്യ​ത്തെ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യേ​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്. നാ​ലാം​ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന മേ​യ് 31-ന് ​മു​ന്പ്…

4 years ago

ലോക്ക്ഡൗണ്‍ പരാജയം, ഇനി എന്ത് ചെയ്യാന്‍ പോകുന്നെന്ന് കേന്ദ്രത്തോട് രാഹുല്‍

ലോക്ക്ഡൗണ്‍ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ക്ഡൌണ്‍ കൊണ്ട് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. രോഗികളുടെ എണ്ണം വര്‍ധിക്കുമ്ബോള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന രാജ്യം ഇന്ത്യ മാത്രമായിരിക്കും.…

4 years ago

അവസാനമായി മകനെ ഒന്ന് തൊടാനാകാതെ അന്ത്യചുംബനം നല്‍കാനാകാതെ മനസില്‍ നൂറുമ്മ നല്‍കി അച്ഛന്‍

തൃശൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ ദുരിതത്തിലായത് പ്രവാസികളാണ്. ഉറ്റവരുടെ വേര്‍പാടില്‍ പൊട്ടിക്കരയാം എന്നല്ലാതെ നേരില്‍ കാണുവാനോ അന്ത്യ ചുംബനം നല്‍കുവാനോ കഴിയുന്നില്ല. വന്ദേഭാരത്…

4 years ago

വരന് കേരളത്തിലേക്കുള്ള പാസ് ലഭിച്ചില്ല, വിവാഹം നടന്നത് ചെക് പോസ്റ്റില്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല ആഘോഷങ്ങളും ഉപേക്ഷിക്കും വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. ഉത്സവങ്ങളും പെരുന്നാളുകളും മാറ്റി വെച്ചു. പല വിവാഹങ്ങളും മാറ്റി വെച്ചു.…

4 years ago

മറക്കില്ല, മറക്കാന്‍ കഴിയില്ല, ഞങ്ങള്‍ക്കും ഞങ്ങളുടെ കുടുംബത്തിനും നിങ്ങളെ പ്രിയ നേര്യമംഗലമേ, ലോക്ക് ഡൗണ്‍ കാലത്തെ അനുഭവ കുറിപ്പുമായി പോലീസ് ഉദ്യോഗസ്ഥന്‍

കോവിഡ്-19 രോഗ വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ പലരും വീടുകളില്‍ തന്നെയാണ്. എന്നാല്‍ ഈ സമയത്തും കര്‍മ്മ നിരതരാണ് പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും.…

4 years ago

കോവിഡ് ഫലം നെഗറ്റീവ്, ഷൈനിക്ക് ഇനി അപ്പച്ചന് അന്ത്യ ചുംബനം നല്‍കാം

ചെറുതോണി (ഇടുക്കി): ലോക്ക്ഡൗണും മറ്റും ദുരിതത്തിലാക്കിയിരിക്കുന്നത് പ്രവാസികളെയും അന്യ സംസ്ഥാനങ്ങളില്‍ ഉള്ള മലയാളികളെയുമാണ്. ഉറ്റവര്‍ മരിച്ചാല്‍ ഒരു നോക്ക് കാണാന്‍ പോലും സാധിക്കാത്ത അവസ്ഥ. തൊട്ടരികില്‍ ഉണ്ടെങ്കിലും…

4 years ago