lokayuktha

ദുരിതാശ്വാസ നിധി ദുര്‍വിനിയോഗത്തില്‍ ലോകായുക്ത തിങ്കളാഴ്ച വിധി പറയും

തിരുവനന്തപുരം. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം സംബന്ധിച്ച കേസില്‍ ലോകായുക്ത തിങ്കളാഴ്ച വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയനും 18 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത കേസിലാണ് ലോകായുക്തയുടെ…

6 months ago

ദുരിതാശ്വാസനിധി വകമാറ്റൽ കേസ്, ഉപലോകായുക്തമാരെ വിധി പറയുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് ഹർജി

തിരുവനന്തപുരം. ദുരിതാശ്വാസനിധി വകമാറ്റല്‍ കേസില്‍ പരാതിക്കാരനായ ആര്‍എസ് ശശികുമാര്‍ ലോകായുക്തയില്‍ ഹര്‍ജി നല്‍കി. കേസിലെ വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരെ ഒഴിവാക്കണമെന്നാണ് ആവശ്യം. കേസിൽ മൂന്ന് അംഗ…

9 months ago

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത കേസ്, ഇടക്കാല ഹര്‍ജി ലോകായുക്ത തള്ളി

തിരുവനന്തപുരം. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത കേസില്‍ ഹര്‍ജിക്കാരന്‍ നല്‍കിയ ഇടക്കാല ഹര്‍ജി ലോകായുക്ത തള്ളി. കേസില്‍ ഹര്‍ജിക്കാരനായ ആര്‍എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയാണ് ലോകായുക്ത തള്ളിയത്.…

10 months ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം, ലോകായുക്ത തുടർ വാദം കേൾക്കുന്നത് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച കേസ് വാദം കേള്‍ക്കുന്നതിനായി ഓഗസ്റ്റ് ഏഴിലേക്ക് ലോകായുക്ത മാറ്റി. കേസിന്റെ സാധുത സംബന്ധിച്ച് ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഒരു…

10 months ago

ദുരിതാശ്വാസനിധി വകമാറ്റി ചിലവഴിച്ച കേസ്, ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചിലവഴിച്ച കേസിൽ വിഷയം ലോകായുക്ത ഫുള്‍ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ്, വിഷയം ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവില്‍…

12 months ago

മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്നാണ് ലോകായുക്തയുടെ മംഗളപത്രത്തിലെ രത്‌നച്ചുരുക്കം, ഇനി നടക്കാന്‍ പോകുന്നത് വെറും നാടകവും അഭിനയവും – കെ സുധാകരൻ

തിരുവനന്തപുരം . ദുരിതാശ്വാസനിധി അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളപൂശാന്‍ ലോകായുക്ത രചിച്ച സുദീര്‍ഘമായ മംഗളപത്രം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനം ചവറ്റുകൊട്ടയില്‍ തള്ളുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍.…

1 year ago

മുഖ്യമന്ത്രിക്കെതിരായ കേസിലെ ഭിന്ന വിധി, ഇഫ്താര്‍ വിരുന്ന്, ‘പേപ്പട്ടി പരാമര്‍ശം’ ന്യായീകരിച്ചും വിശദീകരിച്ചും വാർത്ത കുറിപ്പ് ഇറക്കി അസാധാരണ നടപടിയുമായി ലോകായുക്ത

തിരുവനന്തപുരം . തങ്ങൾക്ക് പറ്റിയ ഗുരുതര പിഴവുകൾ ഉയർന്ന നീതി പീഠങ്ങളിൽ ചോദ്യം ചെയ്യപ്പെടുമെന്നു ഉറപ്പായതോടെ, ചരിത്രത്തില്‍ ആദ്യമായി ഒരു കേസുമായി ബന്ധപ്പെട്ട് ന്യായീകരിക്കാൻ വാര്‍ത്താക്കുറിപ്പ് ഇറക്കി…

1 year ago

ഉണ്ട ചോറിന് നന്ദി കാട്ടി ; ലോകായുക്തയുടെ ഉത്തരവിനെ വിമർശിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹര്‍ജി തള്ളിയ ലോകായുക്തയുടെ ഉത്തരവ് ഉണ്ട ചോറിന് നന്ദി കിട്ടിയതെന്ന് കെ.പി.സി.സി പ്രസിഡന്റ്…

1 year ago

പരാതിക്കാരനെ പേപ്പട്ടിയെപ്പോലെ അധിക്ഷേപിച്ച് ലോകായുക്ത

തിരുവനന്തപുരം. ഹര്‍ജിക്കാരനെ പേപ്പട്ടി എന്ന് ലോകായുക്ത വിശേഷിപ്പിച്ചതിന്റെ ഔചിത്യം പൊതുജനം വിലയിരുത്തണമെന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസിലെ പരാതിക്കാരനായ ആര്‍എസ് ശശികുമാര്‍. ലോകായുക്ത വലിയ ഉയര്‍ന്ന സ്ഥാനമായിട്ടാണ്…

1 year ago

ഹര്‍ജിക്കാരനെ പേപ്പട്ടി എന്ന് ആക്ഷേപിച്ച ലോകായുക്ത ആര്‍ക്കുവേണ്ടിയാണ് വിടുപണി ചെയ്യുന്നതെന്ന് വ്യക്തമാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം. ഹര്‍ജിക്കാരനെ പേപ്പട്ടി എന്ന് വിളിച്ച ലോകായുക്ത ആര്‍ക്കു വേണ്ടിയാണ് വിടുപണി ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേസ് 12ന് പരിഗണിക്കുവാന്‍ ഇരിക്കെ ഹര്‍ജിക്കാരനെതിരെ…

1 year ago