Malappuram

ബക്കറ്റില്‍ വെള്ളം നിറച്ചശേഷം മുക്കിക്കൊന്നു; അമ്മ കൊന്നുകുഴിച്ചു മൂടിയ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു

മലപ്പുറം: താനൂരില്‍ അമ്മ കൊന്നുകുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു നടപടി. ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.…

2 months ago

മലപ്പുറത്ത് സ്കൂളില്‍ ഭക്ഷ്യവിഷബാധ; 19 വിദ്യാർത്ഥികളും അധ്യാപികയും ആശുപത്രിയിൽ

മലപ്പുറം: മലപ്പുറം വേങ്ങര കണ്ണമംഗലം ജിഎംയുപി സ്കൂളില്‍ ഭക്ഷ്യവിഷബാധ. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്നാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 18 വിദ്യാത്ഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യം…

2 months ago

തിരുമാന്ധാംകുന്ന് ക്ഷേത്രം ശ്രീകോവിലിൽ പൂജാസാധനവും വിളക്കും വലിച്ചെറിഞ്ഞ് യുവാവ്

മലപ്പുറത്ത് ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ആക്രമണം. ശ്രീകോവിലിൽ കയറി അവിശ്വാസിയായ യുവാവ് വിഗ്രഹത്തിൽ നിന്നും മാല പറിച്ചെറിയുകയും, വിളക്കും പൂജാ സാധനങ്ങളും വലിച്ചെറിയുകയും ചെയ്തു. മലപ്പുറം…

2 months ago

ഭൂമിയുമായി ബന്ധപ്പെട്ട തർക്കം, മഞ്ചേരിയിൽ വയോധികനേയും കുടുംബത്തേയും ക്രൂരമായി മർദ്ദിച്ച് ബന്ധു

മലപ്പുറം: ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വയോധികനും മകനും നേരെ ആക്രമണം. മഞ്ചേരിയിൽ ഉണ്ണിമുഹമ്മദും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ബന്ധു…

3 months ago

ഇസ്രായേൽ പണി ഇരന്നു വാങ്ങിയത്, സഹിക്കുന്നതിന് പരിധിയുണ്ട്, മലപ്പുറത്തെ ജനം

ഇസ്രായേൽ പാലസ്ഥീൻ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ പ്രതികരണവുമായി മലപ്പുറത്തെ ജനങ്ങൾ. ഇസ്രായേൽ പണി ഇരന്നു വാങ്ങിയതാണെന്ന് ജനങ്ങൾ പറയുന്നു. പാലസ്ഥീൻ സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. സഹികെട്ടപ്പോഴാണ് അവർ തരിച്ചടിച്ചതെന്ന്…

7 months ago

മലപ്പുറത്ത് ഷർട്ടിന്റെ ബട്ടൻസ് ഇടാത്തതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്‌തെന്ന് പരാതി

മലപ്പുറം. ഷർട്ടിന്റെ ബട്ടൻസ് ഇടാത്തതിന്റെ പേരിൽ വളാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്‌തെന്ന് പരാതി. വളാഞ്ചേരി വി.എച്ച്.എസ്.എസ് വിദ്യാർത്ഥി എ.പി അഭിനവിനാണ് പ്ലസ് ടു വിദ്യാർത്ഥികളിൽ…

7 months ago

അമിതവേഗത്തെക്കുറിച്ച് പരാതിപ്പെട്ട യാത്രക്കാരോട് ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് ഡ്രൈവർ, ബസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം. ചേളാരിക്ക് സമീപം പടിക്കലിൽ അമിതവേഗത്തെക്കുറിച്ച് പരാതിപ്പെട്ട യാത്രക്കാരോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് ബസ് ഡ്രൈവർ.കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബ്ലൂറേ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ ആയിരുന്നു സംഭവം.…

7 months ago

രാജ്യത്ത് വൻ ന്യൂനപക്ഷ ഫണ്ട് തട്ടിപ്പ്, മലപ്പുറത്ത് മാത്രം 66,000 സ്കോളർഷിപ്പ്

ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ പേരിൽ വൻ തട്ടിപ്പ് കണ്ടെത്തി. 830 സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാൻ സി ബി ഐ കേന്ദ്ര സർക്കാരിനു അടിയന്തിര നിർദ്ദേശം നല്കി.കേരളത്തിലെ മലപ്പുറത്ത്…

8 months ago

മലപ്പുറത്ത് എൻഐഎ റെയ്ഡ് പോപ്പുലർ ഫ്രണ്ട് ഭീകരന്മാരുടെ വീടുകൾ അരിച്ച് പിറുക്കുന്നു

മലപ്പുറം:മലപ്പുറത്ത് ഗ്രീൻ വാലി സ്ഥാപനം കണ്ടുകെട്ടിയതിനു പിന്നാലെ ഭീകരന്മാരുടെ കേന്ദ്രങ്ങൾ വിടാതെ പിടികൂടുകയാണ്‌ എൻ ഐ എ.ജില്ലയിൽ നാലിടങ്ങളിൽ എൻഐഎ പരിശോധന നടത്തുന്നു. പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുടെ…

9 months ago

14കാരി ഗർഭിണി; പീഡിപ്പിച്ചത് സഹോദരനും ബന്ധുവും

മലപ്പുറം: മങ്കടയിൽ 14 വയസുകാരിയെ സഹോദരനും ബന്ധുവും പീഡിപ്പിച്ച് ഗർഭിണിയാക്കി. പത്താം ക്ലാസ് വിദ്യാർഥിനി അഞ്ച് മാസം ഗർഭിണിയാണ്. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവുമാണ് കുട്ടിയെ…

10 months ago