PK Krishnadas

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് മുസ്ലിം ലീഗിന്റെ സമ്മര്‍ദം കാരണം, പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് മുസ്ലിം ലീഗിന്റെ സമ്മര്‍ദം കാരണമെന്ന്ബിജെപി നേതാവ് പികെ കൃഷ്ണദാസ്. രാമരാജ്യ സങ്കല്പം ആദ്യമായി മുന്നോട്ട് വച്ചത് ഗാന്ധിജിയാണ്. ​ഗാന്ധിയൻ…

4 months ago

5000 കോടിയുടെ കുംഭകോണമാണ് നടന്നത്, ഇതിനെയാണ് ഒരു കറുത്ത വറ്റെന്ന് പറയുന്നത്, കട്ടവരോട് ഐക്യദാര്‍ഢ്യവും, മുഖ്യമന്ത്രിക്കുമെതിരേ കടുത്ത വിമര്‍ശനവുമായി പി.കെ കൃഷ്ണദാസ്

കോഴിക്കോട്. 5000 കോടിയുടെ കുംഭകോണമാണ് നടന്നത്. 'കറുത്ത വറ്റ് ഒന്നേയുള്ളു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ വെള്ള വറ്റിനെ ഭൂതക്കണ്ണടിവെച്ച് നോക്കിയാലും ഇപ്പോള്‍ കാണില്ല. സഹകരണ ബാങ്ക്…

8 months ago

കണ്ണൂരില്‍ വന്ദേഭാരതിനെ സ്വീകരിച്ച എംവി ജയരാജനെ പുകഴ്ത്തി റെയില്‍വേ പിഎസി ചെയര്‍മാന്‍ പികെ കൃഷ്ണദാസ്

കണ്ണൂര്‍. വന്ദേഭാരത് കണ്ണൂരില്‍ എത്തിയപ്പോള്‍ സ്വീകരിക്കുവാന്‍ സിപിഎം നേതാവ് എംവി ജയരാജന്‍ എത്തിയതിനെ പ്രശംസിച്ച് റെയില്‍വേ പിഎസി ചെയര്‍മാനും ബിജെപി നേതാവുമായ പികെ കൃഷ്ണദാസ്. ട്രെയിന്‍ കണ്ണൂരില്‍…

1 year ago

നാര്‍ക്കോട്ടിക് ജിഹാദ്‌, സത്യം പറഞ്ഞതില്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ അനുവദിക്കില്ല; പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: കത്തോലിക്ക യുവാക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ടിലിനു പിന്തുണയുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ്. സത്യം…

3 years ago

മുരളീധരന്‍-സുരേന്ദ്രന്‍ ഗ്രൂപ്പ് പാര്‍ട്ടിയെ കുടുംബ സ്വത്താക്കി മാറ്റി; കൃഷ്ണദാസ് ശോഭാപക്ഷം

കേരളത്തില്‍ ബിജെപി പ്രതിസന്ധിയിലാണെന്ന് കൃഷ്ണദാസ് -ശോഭാ പക്ഷം. കുഴല്‍പ്പണ വിവാദത്തില്‍ ഇരുകൂട്ടരുടെയും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. കെ.സുരേന്ദ്രനെ സംരക്ഷിക്കാനില്ലെന്നും മുരളീധരന്‍-സുരേന്ദ്രന്‍ ഗ്രൂപ്പ് പാര്‍ട്ടിയെ കുടുംബ…

3 years ago

അന്വേഷിക്കുന്നത് അധോലോകസംഘം; കൊടകര അന്വേഷണ തിരക്കഥ മുഖ്യമന്ത്രിയുടെ ഓഫീസില്‍: പി കെ കൃഷ്ണദാസ്

കോഴിക്കോട് ; കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിന്റെ അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന തിരക്കഥക്ക് അനുസരിച്ചാണെന്ന് ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗം പി…

3 years ago

ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കെ. സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനും രൂക്ഷവിമര്‍ശനം

കൊച്ചി: ഇന്ന് ചേര്‍ന്ന ബിജെപി പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനം. വിമര്‍ശനം ഉയര്‍ന്നത് ഫണ്ട് വിവാദം,തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളിലാണ്.…

3 years ago

കാട്ടക്കടയിൽ പികെ കൃഷ്ണദാസിന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നു, പരാതി

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രേ ശേഷിക്കേ സ്ഥാനാർത്ഥികൾ പ്രരണത്തിന്റെ തിരക്കിലാണ്. മൂന്നും മുന്നണികളും ഇത്തവണ ശക്തരാണ്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പികെ കൃഷ്ണദാസിന്റെ പോസ്റ്ററുകൾ…

3 years ago