police station attack

പോലീസ് സ്റ്റേഷൻ ആക്രമിച്ചതും, ബി ജെ പി പ്രവർത്തകന്റെ വീട് ആക്രമിച്ചതിനും നേതൃത്വം നൽകിയത് സി പി എം ബ്രാഞ്ച് സെക്രട്ടറിമാരും ജില്ലാകമ്മറ്റി അംഗവും

പാലക്കാട് . പൊ​ലീ​സ് സ്റ്റേഷൻ ആക്രമിച്ച് ബ​ല​മാ​യി പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ച കേ​സി​ലും ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച് കൊലപ്പെടുത്താൻ ശ്ര​മി​ച്ച കേ​സി​ലും പ്രതികളായ എ​ട്ട് സി.​പി.​എം നേതാക്കൾ…

1 year ago

പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ച സംഭവം ; ഭീകരൻ പിടിയിൽ

ന്യൂഡൽഹി: പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ച ഭീകരനെ എൻഐഎ പിടികൂടി. 2022 മെയിലായിരുന്നു കേസിനാസ്പദമായ സംഭവം. പഞ്ചാബിലെ മൊഹാലിയിലുള്ള ഇന്റലിജൻസ് ആസ്ഥാനമാണ് ആക്രമിക്കപ്പെട്ടത്. റോക്കറ്റ് പ്രൊപ്പൽഡ്…

1 year ago

പഞ്ചാബ് പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഘസ്വത്ത് ഉല്‍ ഹിന്ദ്

അമൃത്സര്‍. പഞ്ചാബിലെ സര്‍ഹാലി കലാന്‍ പോലീസ് സ്‌റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഘസ്വത്ത് ഉല്‍ ഹിന്ദ് ഏറ്റെടുത്തു. ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണിത്. പഞ്ചാബിലെ ടൗണ്‍…

2 years ago

പിണറായി ഭരണത്തിൽ പോലീസ് സ്റ്റേഷനുകൾ അടിച്ച് തകർക്കുകയാണ് അക്രമികൾ

തിരുവനന്തപുരം. പിണറായിയുടെ ഭരണത്തിൽ സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകൾ അടിച്ച് തകർക്കുകയാണ് അക്രമികൾ. വിഴിഞ്ഞം പൊലീസ് സ്റ്റേഷന് പിന്നാലെ തിരുവനന്തപുരത്ത് മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ കൂടി അടിച്ച് തകര്‍ക്കപ്പെട്ട…

2 years ago