Prime Minister

ലഡാക്കില്‍ നമ്മുടെ പ്രദേശങ്ങള്‍ മോഹിച്ചവര്‍ക്ക് ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്: പ്രധാനമന്ത്രി

ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരെ ഓര്‍മ്മിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ലഡാക്കില്‍ നമ്മുടെ പ്രദേശങ്ങള്‍ മോഹിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ടെന്നും…

4 years ago

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വളച്ചൊടിക്കുന്നു: കേന്ദ്രസര്‍ക്കാര്‍

വെള്ളിയാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ തെറ്റായി അവതരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് വാര്‍ത്താ കുറിപ്പിലാണ്…

4 years ago

സമയോചിതമായ തീരുമാനങ്ങള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സഹായിച്ചു: പ്രധാനമന്ത്രി

സമയോചിതമായ ഇടപെടലിലൂടെ ഇന്ത്യയ്ക്ക് കോവിഡ് വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന് 21 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കേന്ദ്ര ഭരണപ്രദേശങ്ങളിലെ…

4 years ago

വൈറസിനെ തുരത്താൻ ശക്തമായ നടപടികളുമായി പ്രധാനമന്ത്രി

രാജ്യത്തെ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് പിടിച്ചെടുക്കാൻ ഒരുങ്ങി പ്രധാനമന്ത്രി. കോവിഡ് മഹാമാരി രാജ്യമൊട്ടാകെ സാമ്പത്തികമായി രാജ്യത്തെ തളർത്തിയിരിക്കുന്ന സാഹചര്യത്തിൽ പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിലെ ജനങ്ങൾക്ക്…

4 years ago

കൊറോണയ്‌ക്കെതിരായ പോരാട്ടം നീണ്ടുനില്‍ക്കുന്നത്, രാജ്യം നേരിടുന്നത് വ്യത്യസ്തമായ വെല്ലുവിളികൾ- പ്രധാനമന്ത്രി

കോവിഡ് വ്യാപനം ഏറ്റവുമധികം ബാധിച്ചത് ദരിദ്രജനവിഭാഗങ്ങളെയും തൊഴിലാളികളെയും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.അവരുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വിവരണാതീതമാണെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തില്‍ മോദി പറഞ്ഞു. കോവിഡ് വ്യാപനം…

4 years ago

20ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച്‌​ നരേന്ദ്രമോദി

ഭൂമി, തൊഴില്‍, കൃഷി എന്നിവയെ പരിപോഷിപ്പിക്കാനായി 20ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോദി​ പ്രഖ്യാപിച്ചു. ആത്മനിര്‍ഭര്‍ ഭാരത്​ അഭിയാന്‍ പാക്കേജ്​ എന്ന പേരിലാണ്​ പദ്ധതി. ഇന്ത്യയുടെ…

4 years ago

പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.…

4 years ago

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. മറ്റന്നാള്‍ ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് തീരുമാനം. രാജ്യത്താകെ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. മെയ് നാലുമുതല്‍ 17 വരെയാണ്…

4 years ago

രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരേണ്ട സാഹചര്യമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരേണ്ട സാഹചര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് മുഖ്യമന്ത്രിമാരുമായി നടന്ന യോഗത്തിലാണ് പുതിയ തീരുമാനം. രാജ്യത്ത് റെഡ് സോണുകളില്‍ ലോക്ക് ഡൗണ്‍ മൂന്നാം…

4 years ago

കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി

രാജ്യം മഹാവ്യാധിക്കെതിരെയുളള പോരാട്ടത്തിലാണ്. ഐക്യത്തോടെ മുന്നോട്ടുപോവുകയാണ്. നമ്മുടെ രാജ്യം. രാജ്യത്തിന്റെ ചിന്താധാരയില്‍ത്തന്നെ മാറ്റം വന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ്…

4 years ago