Prime Minister

മോദി രാജ്യത്തിനുവേണ്ടി അഞ്ചുവര്‍ഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്നു: ജൂഹി ചൗള

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബോളിവുഡ് നടി ജൂഹി ചൗള. നരേന്ദ്രമോദി രാജ്യത്തിന് ഗുണപ്രദമായ കാര്യങ്ങളെക്കുറിച്ച്‌ മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്ന് ജൂഹി ചൗള അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐക്യം…

4 years ago

പ്രധാനമന്ത്രിയുടെ വസതിയില്‍ തീപിടുത്തം

പ്രധാനമന്ത്രി നന്ദ്രേ മോദിയുടെ വസതിയില്‍ തീപിടിത്തം. ലോക് കല്യാണ്‍ മാര്‍ഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 7.25ഓടെയാണ് അഗ്നിബാധയുണ്ടായത്. 9 അഗ്നി ശമന സേന യൂണിറ്റുകള്‍…

4 years ago

IndiaSupportsCAA ക്യാമ്പയിന്‍ ആരംഭിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ട്വിറ്ററില്‍ റെക്കോര്‍ഡ് ട്രെന്‍ഡായി #IndiaSupportsCAA. പുതിയ പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണ ശേഖരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ചയാണ് #IndiaSupportsCAA എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചുള്ള പ്രചാരണ പരിപാടിയ്ക്ക്…

4 years ago

പൗരത്വ ബില്ല് ജനങ്ങളുടെ നല്ല ഭാവിക്ക് ; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഗി രാംലീല മൈതാനിയില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 ലക്ഷത്തോളം വരുന്ന ഡല്‍ഹിയിലെ അനധികൃത…

4 years ago

അക്രമത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന ജനങ്ങളെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ സംസ്ഥാനങ്ങളിലെ അക്രമത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന അസമിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വസ്ത്രം കണ്ടാല്‍…

5 years ago

സ്ത്രീകളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയണം; നരേന്ദ്രമോദി

രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന ഡിജിപിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി.സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ഫലപ്രദമായ പോലീസ് സംവിധാനം വേണം. പോലീസ്…

5 years ago

ദമ്പതികള്‍ക്ക് 72,000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ദമ്പതികള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക കൂട്ടി നല്‍കുന്ന പദ്ധതിയുമായി മോദി സര്‍ക്കാര്‍. ഈ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകുന്നതിനായി ദമ്പതികള്‍ 30 വയസു മുതല്‍ മാസം 100 രൂപ…

5 years ago

വിശ്രമത്തിനായി പ്രധാനന്ത്രി ആഢംബര ഹോട്ടലുകള്‍ ഉപയോഗിക്കാറില്ല : അമിത്ഷാ

ഡല്‍ഹി: വിദേശ യാത്രക്കിടയില്‍ നടപടി ക്രമങ്ങളുടെ ഭാഗമായി വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളില്‍ ഇറക്കേണ്ടിവരികയാണെങ്കില്‍ പ്രധാനന്ത്രി വിശ്രമത്തിനായി ആഢംബര ഹോട്ടലുകള്‍ ഉപയോഗിക്കാറില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ .…

5 years ago

അയോധ്യ വിധിയെ പക്വതയോടെ നേരിട്ട ജനങ്ങള്‍ക്ക് നന്ദി; മന്‍ കി ബാത്തില്‍‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അയോധ്യ വിധിയില്‍ ജനങ്ങള്‍ പ്രകടിപ്പിച്ച സംയമനത്തിനും ക്ഷമയ്ക്കും പക്വതയ്ക്കും മന്‍ കി ബാത്തില്‍ നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് ദേശീയ വികാരത്തേക്കാള്‍ വലുതായി…

5 years ago

ഗുരുനാനാക് ജയന്തി: ആശംസയറിയിച്ച്‌ പ്രധാനമന്ത്രി

സിഖ് ഗുരു ശ്രീഗുരുനാനാക്ക് ദേവന്റെ 550-ാം ജന്മവാര്‍ഷികത്തില്‍ ആശംസയറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. ശ്രീ ഗുരുനാനാക്ക് ദേവന്റെ 550-ാം ജന്മവാര്‍ഷികമാണിന്ന്. ഈ പ്രത്യേക…

5 years ago