Prime Minister

പ്രധാനമന്ത്രി ഇന്ന് തായ്‌ലാന്‍ഡിലേക്ക്, ആര്‍സിഇപി ഉച്ചകോടിയില്‍ പങ്കെടുക്കും

ബാങ്കോക്ക്: മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍ സി ഇ പി) കരാറിന്റെ അന്തിമചര്‍ച്ചകളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലാന്‍ഡിലേക്ക്. തിങ്കളാഴ്ച നടക്കുന്ന ആര്‍സിഇപി രൂപീകരണ പ്രഖ്യാപനത്തില്‍…

5 years ago

സ്വന്തം അനുഭവത്തിലൂടെയാണ് താന്‍ ദാരിദ്ര്യമെന്തെന്ന് പഠിച്ചത്; മോഡി

പാഠ പുസ്തകങ്ങളില്‍ നിന്നല്ല സ്വന്തം അനുഭവത്തിലൂടെയാണ് താന്‍ ദാരിദ്ര്യമെന്തെന്ന് പഠിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. താന്‍ രാഷ്ട്രീയ കുടുംബ പശ്ചാത്തലമുള്ള വ്യക്തയായിരുന്നില്ല. റെയില്‍വെ പ്ലാറ്റ്ഫോമില്‍ ചായ വിറ്റിരുന്നയാളാണ്…

5 years ago

ദീപാവലി ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തു. 'രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ദീപാവലി ആശംസകള്‍. ഈ പ്രകാശമേള എല്ലാവരുടെയും ജീവിതത്തില്‍…

5 years ago

പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച സൗദിയിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച സൌദിയിലെത്തും. ചൊവ്വാഴ്ച ആരംഭിക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. സല്‍മാന്‍ രാജാവുമായും കിരീടാവകാശിയുമായും അദ്ദേഹം ചര്‍ച്ച നടത്തും. ഈ മാസം…

5 years ago

കശ്മീര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്യാം; പ്രധാനമന്ത്രി

കശ്മീര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്യാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ ബീഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടേയായിരുന്നു മോദിയുടെ വാഗ്ദാനം. 370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം…

5 years ago

ബീച്ച് ക്ലീന്‍ ചെയ്യുന്ന സമയത്ത് കയ്യില്‍ കരുതിയത് എന്ത്.. രഹസ്യം തുറന്ന് പറഞ്ഞ് മോദി

മഹാബലിപുരത്ത് പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതീവ സുരക്ഷാ മേഖലായി സൂക്ഷിച്ചിരുന്ന ടാജ് ഹോട്ടലിന്റെ സ്വകാര്യ ബീച്ചില്‍…

5 years ago

ഷര്‍ട്ടും മുണ്ടുമുടുത്ത് തനിനാടനായി പ്രധാനമന്ത്രി

ചെന്നൈ: ഇന്ത്യ- ചൈന ഉച്ചകോടിക്കായി തമിഴ്നാട്ടിലെ മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിം പിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് തനിത്തമിഴനായി. ഷര്‍ട്ടും മുണ്ടും ചുമലില്‍ ഉത്തരീയവും…

5 years ago

നരേന്ദ്രമോദിയുടെ യാത്രകള്‍ക്കായി ​പ്രത്യേക വിമാനമെത്തുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രകള്‍ക്കായി ​പ്രത്യേക വിമാനമെത്തുന്നു​. അടുത്ത വര്‍ഷത്തോടെ വിമാന നിര്‍മാണ കന്പനിയായ ബോയിങ്​ വിമാനം വ്യോമസേനക്ക്​​ കൈമാറുമെന്നാണ്​ റി​പ്പോര്‍ട്ടുകള്‍. നിലവില്‍ എയര്‍ ഇന്ത്യ ചാര്‍ട്ട്​…

5 years ago

പ്രധാനമന്ത്രി ഈ മാസം സൗദിയിലെത്തും

റിയാദ്: ഒക്ടോബറില്‍ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോഡി സൗദിയിലെത്തും. തുടര്‍ന്ന് സൗദിയിലെ ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോഡി റിയാദിലെ എക്‌സിബിഷന്‍ സെന്ററില്‍…

5 years ago

ഇന്ത്യ-ബംഗ്ലാദേശ് ബന്ധം അയല്‍ രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ ലോകമാതൃക; പ്രധാനമന്ത്രി

ഡല്‍ഹി : ഇന്ത്യ-ബംഗ്ലാദേശ് ബന്ധം അയല്‍രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ ലോകമാതൃകയെന്ന് പ്രധാനമന്ത്രി മരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ശക്തമായ ഉഭയ കക്ഷിബന്ധത്തിലൂടെ ലക്ഷ്യമിടുന്നത് ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സന്തോഷവും പുരോഗതിയുമാണ്. ഒരു വര്‍ഷത്തിനുള്ളില്‍…

5 years ago