Categories: national

നരേന്ദ്രമോദിയുടെ യാത്രകള്‍ക്കായി ​പ്രത്യേക വിമാനമെത്തുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രകള്‍ക്കായി ​പ്രത്യേക വിമാനമെത്തുന്നു​. അടുത്ത വര്‍ഷത്തോടെ വിമാന നിര്‍മാണ കന്പനിയായ ബോയിങ്​ വിമാനം വ്യോമസേനക്ക്​​ കൈമാറുമെന്നാണ്​ റി​പ്പോര്‍ട്ടുകള്‍.

നിലവില്‍ എയര്‍ ഇന്ത്യ ചാര്‍ട്ട്​ ചെയ്യുന്ന വിമാനങ്ങളിലാണ്​ പ്രധാനമന്ത്രി യാത്ര ചെയ്യുന്നത്​. ​ ഇതിന്​ പകരമായാണ്​ വ്യോമസേന​ പുതിയ വിമാനം വാങ്ങുന്നത്​.ബോയിങ്​ 777-300 ഇ.ആര്‍ വിമാനമാണ്​ മോദിക്കായി മാറ്റങ്ങള്‍ വരുത്തി കന്പനി നിര്‍മിക്കുക.

2020 ജൂണിലാണ്​ വിമാനം എയര്‍ഫോഴ്​സിന്​ ബോയിങ്​ കൈമാറുക. മിസൈല്‍ പ്രതിരോധ സംവിധാനമുള്‍പ്പടെ വിമാനത്തില്‍ കൂട്ടിച്ചേര്‍ക്കും. യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ് സഞ്ചരിക്കുന്ന​ 747-200ബി വിമാനത്തോട്​ കിടപിടിക്കുന്നതായിരിക്കും​ മോദിയുടേയും വിമാനമെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

ശത്രുക്കളുടെ റഡാർ കണ്ണുകളെ പോലും കബളിപ്പിക്കാൻ കഴിവുള്ളതാണ്​ ബോയിങ്​ 777 വിമാനം. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണ നീക്കങ്ങളുമായി മോദി സർക്കാർ മുന്നോട്ട്​ പോകുന്നതിനിടെയാണ്​ പുതിയ വിമാനം വാങ്ങാൻ ഒരുങ്ങുന്നത്​

Karma News Network

Recent Posts

ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

തലശ്ശേരിയില്‍ കല്‍ത്തൂണ്‍ ഇളകിവീണ് പതിനാലുകാരന്‍ മരിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ പാറാല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ്…

23 mins ago

ചിഹ്നവും പോകും ചിറ്റപ്പനും പോകും , കൂടിക്കാഴ്ചയുടെ പുതിയ വെളിപ്പെടുത്തൽ

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നതിനായി ചർച്ചകൾ നടന്നത് 3 തവണ ,അവസാനചര്‍ച്ച നടന്നത് ജനുവരി…

48 mins ago

ക്യൂവിൽ നിന്നവർക്കുള്ള ടോക്കൺ ലഭിച്ചിട്ടും വോട്ട് ചെയ്യാൻ അനുവദിച്ചില്ല, നാദാപുരത്ത് പരാതിയുമായി നാലുപേർ

നാദാപുരം∙ ആറ് മണി കഴിഞ്ഞു ക്യൂവിൽ നിന്നവർക്കുള്ള ടോക്കൺ ലഭിച്ചിട്ടും തങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. പരാതിയുമായി നാലുപേർ രം​ഗത്ത്.…

1 hour ago

വർഷാ വിനോദിനെ പ്രേമിച്ചു ആയിശയാക്കി ,വീണ്ടും ലവ് ജിഹാദ്

പ്രേമിക്കാൻ വർഷാ വിനോദ് മതി, പക്ഷേ കല്യാണം കഴിക്കാൻ ആയിശാ മർവ തന്നെ വേണം. ലവ് ജിഹാദും കേരളം സ്റ്റോറിയും…

2 hours ago

ടെക്കി നഗരം ബാം​ഗ്ലൂരിൽ പകുതിയോളം ആളുകൾ വോട്ട് ചെയ്തില്ല

ഇന്ത്യയിലേ ഏറ്റവും പരിഷ്കൃത നഗരവും മേഡേൺ സിറ്റിയും എന്നും അറിയപ്പെടുന്ന ബാം​ഗ്ലൂരിൽ പകുതിയോളം ആളുകൾ വോട്ട് രേഖപ്പെടുത്തിയില്ല. കർണ്ണാടക തലസ്ഥാനത്ത്…

3 hours ago

മുഖം ചുക്കി ചുളിഞ്ഞു പ്രായം തോന്നിക്കുന്നു, ഫുൾ ​ഗട്ടറായല്ലോ, മേക്കപ്പില്ലാതെ ക്യാമറയ്ക്കു മുന്നിൽ ആദ്യമായി ദിലീപ്

മലയാള സിനിമാലോകത്ത് നിരവധി ആരാധകരുള്ള നടനാണ് ദിലീപ്. കഴിഞ്ഞ കുറച്ചു നാളുകളായി വിമർശനങ്ങളിലുടെ കടന്നുപോകുമ്പോഴും ദിലീപെന്ന നടനെ സ്നേഹിക്കുന്ന ആരാധകർ…

3 hours ago