PT Thomas MLA

നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത നേതാവ്: സഭയില്‍ പി ടി തോമസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

നിയമസഭയെ വാദമുഖങ്ങള്‍ കൊണ്ട് സജീവവും ചടുലവുമാക്കിയ ജനപ്രതിനിധിയായിരുന്നു പി ടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കരുത്തുള്ള നേതാവായിരുന്നു പി ടി തോമസെന്ന്…

2 years ago

പി.ടിയെ കേരളം യാത്രയാക്കിയത് രാജാവിനെ പോലെ, തോല്‍പിക്കാന്‍ കഴിഞ്ഞത് രോഗത്തിന് മാത്രം; ഭാര്യ ഉമ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച പി.ടി തോമസിന്റെ ഓര്‍മകളില്‍ ഭാര്യ ഉമ. പി.ടി തോമസിനെ കേരള ജനത യാത്രയാക്കിയത് രാജാവിനെ പോലെയാണ്. ഒരു നേതാവിനെ പോലും ഇത്രയധികം…

2 years ago

അന്നു ഞാനോര്‍ത്തില്ല ആ നല്ല സുഹൃത്തായ നേതാവിനെ ഇത്ര വേഗം പിരിയേണ്ടിവരുമെന്ന് …, പിടി തോമസിനെ കുറിച്ച് ആലപ്പി അഷ്‌റഫ്

അന്തരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ പിടി തോമസിനെ അനുസ്മരിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. പിടി തോമസിന്റെ സൗഹൃദ വലയത്തില്‍ ഉള്‍പ്പെടാന്‍ ആയത് ഭാഗ്യമായി കരുതുന്നുവെന്നും ഇത്ര…

2 years ago

പി.ടി.തോമസിന് നിറമിഴികളോടെ യാത്ര ചൊല്ലി ജന്മനാട്; സംസ്‌കാരം വൈകിട്ട് 5.30ന്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി.ടി.തോമസിന്റെ മൃതദേഹം വിലാപയാത്രയായി കൊച്ചിയിലേക്ക് കൊണ്ടു പോകുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും പുലർച്ചയോടെയാണ് ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിൽ…

2 years ago

പിടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്തു, സംസ്‌കരിക്കുമ്പോള്‍ വയലാറിന്റെ ഗാനം വേണം; റീത്ത് വേണ്ട

തിരുവനന്തപുരം: സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ വേണ്ടെന്ന് പി.ടി.തോമസിന്റെ അന്ത്യാഭിലാഷം. രവിപുരം ശ്മശാനത്തില്‍ തന്നെ ദഹിപ്പിക്കണമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ‘ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും” വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍…

2 years ago

പി.ടി തോമസിന്റെ സംസ്‌കാരം നാളെ; മൂന്ന് ദിവസത്തേക്ക് കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും റദ്ദുചെയ്തു

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ സംസ്‌കാരം നാളെ. മൃതദേഹം ഇന്ന് രാത്രിയോടെ കൊച്ചിയിലെ വസതിയിലെത്തിക്കും. റോഡ് മാര്‍ഗമാണ് ഭൗതിക ശരീരം എറണാകുളത്ത്…

2 years ago

വിട പറഞ്ഞത് കോണ്‍ഗ്രസിന്റെ ജനകീയ മുഖം; പി ടി തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. വേര്‍പാട് വ്യക്തിപരമായും സംഘടനാപരമായും അത്യന്തം ദുഖമുണ്ടാക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധ പ്രതികരിച്ചു. വിവിധ…

2 years ago

അര്‍ബുദം ഭേദമായി തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു, പിടി തോമസിന്റെ അന്ത്യം വെല്ലൂരില്‍ വെച്ച്; കോണ്‍ഗ്രസിന്് തീരാനഷ്ടം

മുതിര്‍ന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് അന്തരിച്ചു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. കെപിസിസിയുടെ വർക്കിങ് പ്രസിഡൻ്റാണ്. കോൺഗ്രസ് നിയമസഭാ…

2 years ago

മുസ്ലിം വിരുദ്ധ പരാമര്‍ശം; പാലാ ബിഷപ്പ് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് എംഎല്‍എ പി ടി തോമസ്

മുസ്ലിം വിരുദ്ധവിവാദ പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് എംഎല്‍എ പി ടി തോമസ്. ബിഷപ്പിന്റേതായി പുറത്തു വന്ന പരാമര്‍ശം…

3 years ago

ഓണക്കിറ്റിലെ ഏലയ്ക്കയ്ക്ക് പിന്നില്‍ എട്ട് കോടിയുടെ അഴിമതി; അന്വേഷിക്കണമെന്ന് പിടി തോമസ്‌

തിരുവനന്തപുരം ∙ ഓണക്കിറ്റിലേക്ക് ഏലയ്ക്ക വാങ്ങിയതില്‍ 8 കോടി രൂപയുടെ അഴിമതിയെന്ന് പി.ടി.തോമസ് എംഎല്‍എ. കര്‍ഷകരില്‍നിന്നു നേരിട്ട് വാങ്ങാതെ ഇടനിലക്കാര്‍ വഴി ഉയര്‍ന്ന വിലയ്ക്ക് ഏലയ്ക്ക സംഭരിച്ചു.…

3 years ago