school

ജൂൺ 3 ന് സ്കൂളുകൾ തുറക്കും, മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. സ്‌കൂൾ തുറക്കുന്ന മുന്നൊരുക്കം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ…

2 months ago

തൃശൂരിൽ 25 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ, ആരോഗ്യവകുപ്പ് അധികൃതർ സ്‌കൂളിൽ പരിശോധ നടത്തും

തൃശൂര്‍. പെരിഞ്ഞനം ആര്‍എംവിഎച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 25 കുട്ടികള്‍ ചികിത്സ തേടി. കുട്ടികള്‍ സ്‌കൂളിലെ യാത്രയയപ്പ് പരിപാടിയില്‍ കഴിച്ച ബിരിയാണിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.…

5 months ago

ചുമരിൽ തലയിടിച്ചെന്ന് സ്കൂൾ അധികൃതർ, കെട്ടിടത്തിനു മുകളിൽ നിന്ന് വീണിട്ടും ക്ലിനിക്കിൽ എത്തിച്ചതിൽ ദുരൂഹത, നാല് വയസുകാരിയുടെ നില അതീവ ഗുരുതരം

ബെംഗളൂരവിൽ സ്വകാര്യ സ്‌കൂൾ കെട്ടിടത്തിനു മുകളിൽനിന്നും വീണ് നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നത്. കോട്ടയം മണിമല സ്വദേശി ജിന്റോ…

5 months ago

സ്കൂളിന് മുകളിൽനിന്നു വീണു, നാല് വയസുകാരി ഗുരുതരാവസ്ഥയിൽ

ബെംഗളുരുവിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്നു വീണു പരുക്കേറ്റ മലയാളി ബാലിക അതീവ ഗുരുതരാവസ്ഥയിൽ. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകളും ബെംഗളുരു…

5 months ago

വരാന്തയിലൂടെ നടക്കുന്നതുമായി ബന്ധപ്പെട്ട തർക്കം, കുമരനെല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വീണ്ടും വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്

പാലക്കാട്: കുമരനെല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ തമ്മിലടിച്ചത്. വിദ്യാര്‍ഥികളെ പിടിച്ചുമാറ്റാനെത്തിയ അധ്യാപകര്‍ക്കും മര്‍ദനമേറ്റു. ചൊവ്വാഴ്ചയാണ് സംഭവം. ക്ലാസ്…

7 months ago

പഞ്ചാബിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ, 60 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയില്‍

ഛണ്ഡിഗഡ്. പഞ്ചാബിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 60 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പഞ്ചാബിലെ സംഗ്രൂരിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കാന്റിനില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്.…

7 months ago

സ്‌കൂളില്‍ സ്റ്റാഫ് കൗണ്‍സില്‍ ചേരുന്നതിനിടെ അധ്യാപകര്‍ തമ്മില്‍ സംഘര്‍ഷം, ഏഴ് പേര്‍ക്ക് പരിക്ക്

കോഴിക്കോട്. സ്‌കൂളില്‍ സ്റ്റാഫ് കൗണ്‍സില്‍ ചേരുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. കോഴിക്കോട് എരവന്നൂര്‍ എയുപി സ്‌കൂളിലാണ് സംഘര്‍ഷം. എന്‍ടിയു ഉപജില്ലാ ട്രഷററും സ്‌കൂളിലെ അധ്യാപികയുമായ…

7 months ago

വിദ്യാര്‍ഥിനികള്‍ക്ക് നേരെ അതിക്രമം കാണിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോലീസ് പിടിയില്‍

ചണ്ഡിഗഡ്. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോലീസ് പിടിയില്‍. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പലാണ് പോലീസ് പിടിയിലായത്. സംഭവത്തില്‍…

8 months ago

ക്ലാസ് ലീഡറായ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദ്ദനം, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി

കോട്ടയം. സഹപാഠികള്‍ 10 ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. ക്ലാസ് ലീഡര്‍ കൂടിയായ വിദ്യാര്‍ഥി ബഹളം വച്ച സഹപാഠികളുടെ പേര് എഴുതിയിരുന്നു. ഇതില്‍ പ്രകോപിതരായ സഹപാഠികളാണ് കുട്ടിയെ…

8 months ago

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷിക്കാർക്കുള്ള സംഭരണം, സർക്കാർ സമിതി രൂപവത്കരിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി. ഭിന്നശേഷിക്കാര്‍ക്കായി കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളില്‍ സംവരണം ചെയ്തിരിക്കുന്ന തസ്തികളില്‍ നിയമനം നടത്തുന്നതിന് സംസ്ഥാന തല സെലക്ഷന്‍ സമിതി രൂപവത്കരിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. സംവരണം ചെയ്തിരിക്കുന്ന സീറ്റുകളില്‍…

8 months ago