shavarma

ഷവർമ്മ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന പതിനാലുകാരി മരിച്ചു , നാല്പതിലധികം പേർ ചികിത്സയിൽ, ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് അടപ്പിച്ച് അധികൃതർ

നാമക്കല്‍. ഷവർമ്മ കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പതിനാലുകാരിയ്ക്ക് ദാരുണാന്ത്യം. തമിഴ്നാട് നാമക്കലിൽ കലൈഅരസിയാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു 14കാരി ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചത്. ഫ്രൈഡ് റൈസും, ഷവര്‍മ്മയും…

8 months ago

ഷവര്‍മ ഉണ്ടാക്കുന്ന പാത്രത്തിൽ കയറി പൂച്ചകൾ ഇറച്ചി കഴിച്ച സംഭവം ; കട പൂട്ടിച്ചു

പയ്യന്നൂർ : ഹോട്ടലിലെ ഷവര്‍മ ഉണ്ടാക്കുന്ന പാത്രത്തിൽ കയറി പൂച്ചകൾ ഇറച്ചി കഴിച്ച സംഭവത്തിൽ നടപടി. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പയ്യന്നൂര്‍ നഗരസഭാ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടല്‍…

1 year ago

ഷവർമയുണ്ടാക്കുന്ന പാത്രത്തിൽ കയറിയിരുന്ന് ചിക്കൻ കഴിച്ച് പൂച്ചകൾ ; സംഭവം കണ്ണൂരിൽ

കണ്ണൂര്‍: ഷവർമയുണ്ടാക്കുന്ന പാത്രത്തിൽ കയറി പൂച്ചകൾ ചിക്കൻ കഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. പാചകക്കാരൻ ഇല്ലാതിരുന്ന സമയത്ത് സ്റ്റാന്‍റില്‍ കയറിയിരുന്ന് പൂച്ചകൾ ഷവർമ കഴിച്ചത്.…

1 year ago

ഷവര്‍മ്മ ; 162 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, 16 എണ്ണം അടപ്പിച്ച് ഭക്ഷ്യ സുരക്ഷാവകുപ്പ്

തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10…

1 year ago

ഷവര്‍മയിലെ അപകടം രണ്ട് വര്‍ഷം മുമ്പ് ശ്രിയ പറഞ്ഞു, വൈറലായി നടിയുടെ വാക്കുകള്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷവര്‍മ്മ കഴിച്ച് ഒരു പെണ്‍കുട്ടി മരിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷവര്‍മ്മയില്‍ നിന്നുള്ള അപകടം നടചി ശ്രീയ രമേശ് പങ്കുവെച്ചിരുന്നു. കുറച്ചു ദിവസം…

2 years ago

ഷവർമ്മ കഴിക്കരുത്, അറേബ്യൻ ആഹാര രീതിയായ ഈ ഭക്ഷണം നമ്മുടേതല്ല- മന്ത്രി സുബ്രഹ്മണ്യൻ

ഷവർമ്മ കഴിക്കരുതെന്നും അറേബ്യൻ ആഹാര രീതിയായ ഈ ഭക്ഷണം നമ്മുടേതല്ലെന്നും മന്ത്രി എം സുബ്രഹ്മണ്യൻ. സുബ്രമണ്യൻ എന്നും അറേബ്യൻ ഭക്ഷണത്തിനെതിരായ വിലക്കും ആയപ്പോൾ നിങ്ങൾ കരുതി കാണും…

2 years ago

ചെറുവത്തൂരിൽ നിന്ന് പരിശോധനയ്ക്കയച്ച ഷവർമ്മയിൽ ഷിഗല്ല

കാസർകോട്: ചെറുവത്തൂരിൽ നിന്ന് പരിശോധനയ്ക്കയച്ച ഷവർമ്മയിൽ ഷിഗല്ല, സാൽമണല്ല ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അവധി ദിവസമായ ഇന്നും കാസർകോട് ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരും.…

2 years ago

ഇന്നലെ ഒരു സച്ചിന്‍ മാത്യു റോയ്, ഇന്ന് ഒരു ദേവനന്ദ, നാളെ നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ ആയേക്കാം, അഞ്ജു പാര്‍വതി പറയുന്നു

കാസര്‍കോട്: ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ചെറുവത്തൂര്‍ ബസ്റ്റാന്‍ഡ് പരിസരത്തെ ഐഡിയല്‍ കൂള്‍ബാറിലെ കരിവെള്ളൂര്‍ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപത്തെ പരേതനായ…

2 years ago

ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം, കടയുടമയും തൊഴിലാളിയും കസ്റ്റഡിയില്‍, കട പൂട്ടിച്ചു

കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കേരളം ഒന്നാകെ ഞെട്ടിയിരിക്കുകയാണ്. ഷവര്‍മ വിറ്റ കടയായാ ഐഡിയില്‍ കൂള്‍ബാര്‍ ഉടമകളില്‍ ഒരാളെയും…

2 years ago

ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥിനി മരിച്ചു

കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥിനി മരിച്ചു. കരിവെള്ളൂരിൽ നാരായണൻ- പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ (16) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെത്തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ…

2 years ago