Taliban

‘ഭീകരത അടിസ്ഥാനമാക്കിയ ഒരു സാമ്രാജ്യവും നിലനില്‍ക്കില്ല’: താലിബാനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കാബൂളില്‍ അധിനിവേശം നടത്തി അഫ്ഗാന്‍ ജനതയെ നരകിപ്പിക്കുന്ന താലിബാനെ പരോക്ഷമായി വിമര്‍ശിച്ച്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയുടെ അടിസ്ഥാനത്തില്‍ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തവരുടെ നിലനില്‍പ്പ് ശാശ്വതമല്ലെന്ന്…

3 years ago

ഇന്ത്യയിലെത്തിയാലും നിമിഷ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍, ജാമ്യമില്ലാ വകുപ്പുകളും; സ്വന്തം മണ്ണിലും സ്വാതന്ത്ര്യം ഇനി സ്വപ്‌നം മാത്രം

ന്യൂഡല്‍ഹി : ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനിടെ യു.എസ് സൈന്യത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്ന നിമിഷ ഫാത്തിമ അടക്കമുള്ളവര്‍ അഫ്‌ഗാനിസ്ഥാനിലെ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. തടവിലായിരുന്ന ഇവരെ, കാബൂള്‍ കീഴടക്കിയ താലിബാന്‍ മോചിപ്പിച്ചുവെന്നും…

3 years ago

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിയില്‍ താലിബാന്‍ പരിശോധന

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിയില്‍ താലിബാന്‍ പരിശോധന. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോണ്‍സ്റ്റുലറ്റുകളില്‍ തെരച്ചില്‍ നടത്തി. കോണ്‍സ്റ്റുലറ്റിലെ വാഹനങ്ങള്‍ കടത്തിക്കൊണ്ടു പോയി. ജലാലാബാദിലെയും കംബൂളിലെയും ഇന്ത്യന്‍ നയതന്ത്ര ഓഫീസുകള്‍ക്ക് മുന്നില്‍…

3 years ago

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അഫ്‌ഗാൻ വിട്ടതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അഫ്‌ഗാൻ വിട്ടതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന നടത്തി. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസ്റ്റുലറ്റുകളിൽ തെരച്ചിൽ നടത്തി. ജലാലാബാദിലെയും കംബൂളിലെയും ഇന്ത്യൻ…

3 years ago

മലയാളികളെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്: തീവ്രവാദികള്‍ സംസാരിച്ചത് മലയാളമല്ലെന്ന് തരൂരിനോട് എന്‍ എസ് മാധവന്‍

തിരുവനന്തപുരം: താലിബാന്‍ തീവ്രവാദികള്‍ മലയാളം സംസാരിക്കുന്നുവെന്ന് പറഞ്ഞ് ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അവര്‍ സംസാരിക്കുന്നത് മലയാളമല്ലെന്ന് ശശി തരൂര്‍ എം.പിയെ…

3 years ago

അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ വിവരങ്ങള്‍ എത്രയും വേഗം അറിയിക്കണം: നിര്‍ദ്ദേശം നല്‍കി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരും അവരുടെ തൊഴിലുടമകളും വിശദ വിവരങ്ങള്‍ എത്രയം വേഗം അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച്‌ ഇന്ത്യ. വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അഫ്ഗാന്‍…

3 years ago

ജനങ്ങളെ താലിബാന് മുന്നില്‍ വലിച്ചെറിഞ്ഞ് നാടുവിട്ട അഫ്ഗാന്‍ പ്രസിഡന്റിന് അഭയം നല്‍കിയത് യുഎഇ

കാബൂള്‍: അഫ്‌ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയതോടെ രാജ്യം വിടേണ്ടി വന്ന പ്രസിഡന്റ് അഷ്റഫ് ഘനിക്കും കു‌ടുംബത്തിനും യു എ ഇ അഭയം നല്‍കി. മാനുഷിക പരിഗണന നല്‍കിയാണ് അദ്ദേഹത്തിനും കുടുംബത്തിനും…

3 years ago

കേരളത്തിലെ താലിബാന്‍ പ്രതിനിധിയുടെ ശബ്ദം, കേരളത്തിലും ഇമ്മാതിരി വര്‍ഗ്ഗീയ മത വാദികള്‍ ഉണ്ടെന്നത് കണ്ണ് തുറന്ന് കാണണം; ജസ്ല മാടശ്ശേരി

താലിബാനിസത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചുകൊണ്ടുള്ള യുവവൈന്റെ വീഡിയോയ്‌ക്കെതിരെ ആക്റ്റിവിസ്റ്റ് ജസ്ല മാടശ്ശേരി. കേരളത്തിലെ താലിബാന്‍ പ്രതിനിധിയുടെ ശബ്ദമാണിതെന്നും കേരളത്തിലും ഇമ്മാതിരി വര്‍ഗ്ഗീയ മത വാദികള്‍ ഉണ്ടെന്നത് കണ്ണ് തുറന്ന്…

3 years ago

സ്ത്രീകളെ വോട്ട് ചെയ്ത് അധികാരത്തിലേറ്റുമോ? ഹ.. ഹ.. ചിരിപ്പിക്കാതെ; താലിബാനികളുടെ മറുപടി

താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീകൾക്ക് മേൽ അഫ്ഗാനിൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ യുഎൻ രക്ഷാസമിതിയും…

3 years ago

അഫ്ഗാന്‍ പൗരന്മാര്‍ക്ക് മുന്നിൽ കരുണക്കടലായി ഇന്ത്യ; താലിബാനിൽനിന്നും രക്ഷ നേടാൻ ആഗ്രഹിക്കുന്നവർക്ക് ജാതിമത ഭേദമെന്യേ അടിയന്തര ഇ-വിസ വാഗ്ദാനം ചെയ്തു

അഫ്ഗാനിസ്താനിലെ ഭരണം താലിബാൻ പിടിച്ചെടുത്ത സാഹചര്യത്തിൽ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് കൈത്താങ്ങായി ഇന്ത്യ. രക്ഷപെടാൻ ആഗ്രഹിക്കുന്നവർക്ക് ജാതിമത ഭേദ്യമെന്യേ അടിയന്തര ഇ-വിസ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.…

3 years ago