tamil nadu

ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രദേശത്ത് വന്‍ പ്രതിഷേധം

ചെന്നൈ/ ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ തമിഴ്‌നാട്ടില്‍ വീണ്ടും ഒരു വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. തീരുവള്ളൂര്‍ കീഴചേരിയിലാണ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍…

2 years ago

ഒ പനീർശെൽവത്തെ പൂർണമായും വെട്ടിനിരത്താൻ തീരുമാനം

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ പൂർണമായും ഒഴിവാക്കാൻ തീരുമാനം. സംസ്ഥാനത്തുടനീളം പനീർശെൽവത്തെ തള്ളിപ്പറഞ്ഞുകൊണ്ട് പാർട്ടി അണികൾ തെരുവിലെത്തി. തീർത്തും ദുർബലമായ…

2 years ago

600 മൊബൈൽ ടവറുകൾ മോഷണം പോയെന്ന് പരാതി

പ്രവർത്തനരഹിതമായ 600 മൊബൈൽ ടവറുകൾ തമിഴ്‌നാട്ടിലുടനീളം മോഷണം പോയെന്ന് പരാതി. മുംബൈ ആസ്ഥാനമായുള്ള ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 32 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ടവറുകൾ…

2 years ago

തമിഴ്നാട്ടിലെ വില്ലുപുരത്തുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിലെ വില്ലുപുരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരണപ്പെട്ടു. കാറിന്റെ ഡ്രൈവറായ ചക്കുപള്ളം വലിയകത്തിൽ വീട്ടിൽ ഏബ്രഹാം തോമസ്, കുമളി സ്വദേശി ഫോട്ടോഗ്രാഫർ…

2 years ago

ഹിന്ദി ഭാഷ; നിലപാട് ആവർത്തിച്ച് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി

ചെന്നൈ∙ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരായ സംസ്ഥാന സർക്കാരിന്റെ നിലപാട് ആവർത്തിച്ച് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി. ഹിന്ദി പഠിച്ചാൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്ന വാദം ശരിയാണെങ്കിൽ,…

2 years ago

തമിഴ്നാട്ടിൽ ബസ് നിരക്ക് കേരളത്തിന്റെ നേർപകുതി

ചെന്നൈ ∙ കേരളത്തെ അപേക്ഷിച്ച് ഡീസൽ വിലയിൽ നേരിയ വ്യത്യാസം മാത്രമുള്ള തമിഴ്നാട്ടിൽ ബസ് നിരക്കു കേരളത്തിലേതിന്റെ നേർപകുതി മാത്രമേ ഉള്ളൂ . ഓർഡിനറി ബസുകളിൽ മിനിമം…

2 years ago

മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയായി ഉയർത്തും: തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി

സംസ്ഥാനവ്യാപകമായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭീതിയിൽ നിൽക്കുമ്പോൾ മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ. ബേബി ഡാം ബലപ്പെടുത്തിയ ശേഷം…

3 years ago

കോവിഡ് 19 : കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും ബംഗാളും

തമിഴ്നാട് : കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും ബംഗാളും. കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് തമിഴ്‌നാട് ഒരാഴ്ച ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. എന്നാല്‍ വിനോദസഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍…

3 years ago

‘റൗഡി ബേബി’ ഒരു ബില്ല്യണ്‍ കാഴ്ചക്കാരുള്ള ആദ്യ ദക്ഷിണേന്ത്യന്‍ ഗാനം

ചെന്നൈ: തമിഴ് സൂപര്‍താരങ്ങളായ ധനുഷും സായ് പല്ലവിയും ചേര്‍ന്ന് അഭിനയിച്ച ഹിറ്റ് ഗാനം റൗഡി ബേബി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. യൂ ട്യൂബില്‍ ഒരു ബില്ല്യണ്‍ പേര്‍…

4 years ago

തമിഴ്‌നാട്ടില്‍ അക്രമിസംഘം മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്‌നാട്ടില്‍ അക്രമിസംഘം മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. തമിഴന്‍ ടിവിയിലെ റിപ്പോര്‍ട്ടര്‍ ജി. മോസസിനെയാണ്(26) ഒരു സംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഭൂമാഫിയകള്‍ക്ക് എതിരായ വാര്‍ത്താ പരമ്പരക്ക് പിന്നാലെയാണ് കൊലപാതകം. ഇന്നലെ…

4 years ago