thiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ടര്‍ പട്ടികയില്‍ തിരിമറി, പ്രതിഷേധവുമായി ബിജെപി

തിരുവനന്തപുരം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തിയതായി പരാതി. ബിജെപി കൗണ്‍സിലര്‍ മരണപ്പെട്ട വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വോട്ടര്‍ പട്ടികയില്‍ തിരിമറി നടന്നതായി ആരോപണം. തിരുവനന്തപുരം…

4 months ago

ആദ്യത്തെ ശിഖ് ഗുരുദ്വാര തിരുവനന്തപുരത്ത് സ്ഥാപിക്കുന്നു

കേരളത്തിലെ തന്നെ ആദ്യത്തെ ശിഖ് ഗുരുദ്വാര തിരുവനന്തപുരത്ത് സ്ഥാപിക്കുന്നു. ഇതിനായി പാട്ടക്കരാര്‍ വ്യവസ്ഥയിൽ സ്ഥലം അനുവദിക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട…

2 years ago

തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട

തലസ്ഥാന നഗരത്തിൽ വൻ കഞ്ചാവ് വേട്ട തുടരുന്നു. ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 125 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്നും…

2 years ago

നിരോധിത പ്ലാസ്റ്റിക്/നോൺ വോവൺ ഉൽപന്നങ്ങൾ പിടിച്ചെടുത്തു

നിരോധിത പ്ലാസ്റ്റിക്/നോൺ വോവൺ ഉൽപന്നങ്ങൾ പിടിച്ചെടുത്തു.തിരുവനന്തപുരം നഗരസഭ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിലായിരുന്നു ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ചാല നോബിൾ എൻറർപ്രൈസസ് എന്ന സ്ഥാപനത്തിൽ നിന്നും 47.8 കിലോ…

2 years ago

അവയവ മാറ്റ ശസ്ത്രക്രിയ; ഡോക്ടർമാർക്ക് സസ്പെൻഷൻ

അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ ന്യൂറോളജിയിലേയും നെഫ്രോളജി വിഭാഗത്തിലെയും ചുമതല വഹിക്കുന്ന ഡോക്ടർമാർക്ക് സസ്പെൻഷൻ. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്രമായി അന്വേഷണം നടത്താൻ…

2 years ago

കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്. ചിലര്‍ ഓഫിസിന് നേരെ കല്ലെറിയുകയും ഇന്ദിരാ ഭവന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ്…

2 years ago

കുട്ടികൾക്ക് തക്കാളിപ്പനി; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരത്ത് ജഗതി, പ്ലാമൂട് എന്നിവിടങ്ങളിലെ നാല് കുട്ടികൾക്ക് തക്കാളിപ്പനി ബാധിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . ഒരേ ക്ലാസിലെ…

2 years ago

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

തിരുവനന്തപുരം ∙ യാത്രാനിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തുകയും വിമാന സർവീസുകളുടെ എണ്ണം കൂടുകയും ചെയ്തതോടെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് . കഴിഞ്ഞ…

2 years ago

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം

തിരുവനന്തപുരം∙ കഴക്കൂട്ടം മേനംകുളത്ത് യുവാവിനു നേരെ ബോംബേറ്. തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ലീറ്റസിന്റെ വലതുകാൽ ആക്രമണത്തിൽ‌ ചിന്നിച്ചിതറി. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണു ബോംബെറിഞ്ഞത്. തുമ്പ സ്വദേശിയായ…

2 years ago

പണിമുടക്ക്; കെഎസ്ആർടിസി ബസുകൾക്കും ജീവനക്കാർക്കും നേരെ അക്രമം

തിരുവനന്തപുരം ∙ പൊതു പണിമുടക്കിന്റെ രണ്ടാംദിനമായിരുന്ന ഇന്നലെ കെഎസ്ആർടിസി ബസുകൾക്കും ജീവനക്കാർക്കും നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അക്രമങ്ങൾ ഉണ്ടായി. പണിമുടക്കു ദിവസം കെഎസ്ആർടിസി യാത്രാസൗകര്യം…

2 years ago