V Muraleedharan

കേന്ദ്രമന്ത്രി വി മുരളീധരന് കൊവിഡ്; മന്ത്രിയുടെ ആരോഗ്യം തൃപ്തികരം, ചികിത്സ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല. നാളെ ബെം​ഗളൂരുവിലേക്ക് പോകാനിരിക്കും മുൻപ്…

2 years ago

ശിവന്‍കുട്ടി സ്‌കൂളില്‍ പഠിച്ചതിന്റെ പുനരാവിഷ്‌കാരമാണ് പാര്‍ലമെന്റില്‍ കാണിച്ചതെന്ന് വി മുരളീധരന്‍

ശിവന്‍കുട്ടി സ്‌കൂളില്‍ പഠിച്ചതിന്റെ പുനരാവിഷ്‌കാരമാണ് പാര്‍ലമെന്റില്‍ കാണിച്ചതെന്ന് വി മുരളീധരന്‍. പാര്‍ലമെന്റ് സമ്മേളനത്തിനിടെ രാജ്യസഭയിലുണ്ടായത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ് കളയുന്ന നടപടിയാണ്. ജനാധിപത്യത്തോടുള്ള പ്രതിബദ്ധത ഇല്ലായ്മയാണ് പ്രതിപക്ഷ…

3 years ago

മുരളിചേട്ടന്റെ ഫോൺ വന്നു വീട്ടിലേക്കു വരുന്നുണ്ട്, ഊണ് തരുമല്ലോയെന്ന് ചോദിച്ചു കൃഷ്ണകുമാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ. സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടൻ. ബിജെപി അനുഭാവിയായ കൃഷ്ണകുമാർ പോയ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും ജനവിധി തേടിയെങ്കിലും…

3 years ago

ബക്രീദിന് ഇളവ് ഓണത്തിനും ക്രിസ്തുമസിനും അടച്ചിടല്‍; ഇത് ശരിയായ രീതിയല്ലെന്ന് വി മുരളീധരന്‍

സംസ്ഥാനത്ത് ബക്രീദിന് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ബക്രീദിന് ലോക്ഡൗണിന് ഇളവ് നല്‍കുക, ഓണത്തിനും ക്രിസ്തുമസിനും അടച്ചിടല്‍ ഇതാണ് സംസ്ഥാനത്തെ രീതിയെന്നും അദ്ദേഹം…

3 years ago

വി മുരളീധരൻ മന്ത്രി സഭയിൽ നിന്നും പുറത്തേക്ക്, മറ്റൊരു മന്ത്രിക്ക് വകുപ്പ് നല്കി

കേരളത്തിലെ പ്രതിനിധിയായ വി മുരളിധരൻ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താകുമെന്ന വിവരങ്ങളാണ് ദില്ലിയിൽ നിന്ന് പുറത്തുവരുന്നത്. വിദേശപര്യടനം കഴിഞ്ഞ് നാളെ തിരിച്ചെത്തുന്ന വി മുരളീധരനിൽ നിന്നും പ്രധാനമന്ത്രി…

3 years ago

നിയമസഭയിൽ നടക്കുന്നതെല്ലാം മോദി വിരുദ്ധരാഷ്ട്രീയം; ഭരണപക്ഷം പറയുന്നതെല്ലാം കേട്ട് കയ്യടിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിൽ; വി മുരളീധരൻ

കേരള നിയമസഭാ സമ്മേളനങ്ങൾക്കെതിരെ ആഞ്ഞടിച്ചു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ വേദിയായി നിയമസഭാസമ്മേളനം മാറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ഇപ്പോൾ പ്രതിപക്ഷമില്ലാത്ത…

3 years ago

സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് സംബന്ധിച്ച് നുണ പറയുന്നത് മുഖ്യമന്ത്രിയോ, ഡോക്ടര്‍മാരോ? വി മുരളീധരന്‍

സംസ്ഥാനത്തെ കൊവിഡ് മരണ നിരക്കില്‍ സംശയവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി പറയുന്നതോ ഡോക്റ്റര്‍മാരുടെ വെളിപ്പെടുത്തലാണോ സത്യമെന്ന് വ്യക്തമാക്കണം. മരണ നിരക്ക് കുറച്ചു കാട്ടുന്നത് സര്‍ക്കാരിന്റെ പ്രചാര…

3 years ago

വി മുരളീധരന്റെ വാഹനത്തിന് നേരെ ബംഗാളിൽ ആക്രമണം

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ എതിരെ പശ്ചിമ ബംഗാളിൽ ആക്രമണം. വെസ്റ്റ് മിഡ്‌നാപുരിലെ പഞ്ച്ഗുഡിയിലാണ് തൃണമൂൽ കോൺഗ്രസുകാർ വാഹനത്തിനു നേരെ ആക്രണം നടത്തിയത്.…

3 years ago

മുഖ്യമന്ത്രി കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി; വി മുരളീധരന് മറുപടി

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് ചട്ടം ലംഘിച്ചുവെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ എന്തും…

3 years ago

മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന ആരോപണവുമായി വി മുരളീധരന്‍

മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന ആരോപണവുമായി വി. മുരളീധരന്‍. കൊവിഡ് പോസിറ്റീവായ മകള്‍ താമസിച്ച അതേ വീട്ടില്‍ നിന്നാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാന്‍ എത്തിയതെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.…

3 years ago