V Muraleedharan

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രേ വ​ധ​ഭീ​ഷ​ണി ; സെ​ന്‍​ട്ര​ല്‍ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​സ്റ്റ​ഡി​യി​ല്‍

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രേ വ​ധ​ഭീ​ഷ​ണി സന്ദേശം മു​ഴ​ക്കി​യ​ ആള്‍ പോ​ലീ​സ് കസ്റ്റഡിയില്‍ . കോ​ഴി​ക്കോ​ട് സെ​ന്‍​ട്ര​ല്‍ എ​ക്സൈ​സി​ലെ ഇ​ന്‍​സ്പെ​ക്ട​ര്‍ കൊ​ള​ത്ത​റ സ്വ​ദേ​ശി ബാ​ദ​ലി (33) നാണ് കസ്റ്റഡിയിലുള്ളത്…

5 years ago

നിപ്പ, കേന്ദ്രം ഇടപെടും, മന്ത്രി വി മുരളീധരൻ കേന്ദ്ര ആരോഗ്യ മന്ത്രിയേ കാണും

ഒരു ദുരന്തത്തിനു കൂടി കേരളം വീഴാതിരിക്കാൻ എല്ലായിടത്തും ജാഗ്രത. നിപ്പ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയേ കാണും. ചർച്ച…

5 years ago

‘കേന്ദ്രസര്‍ക്കാരിനോട് ഒരു ശത്രുതയുമില്ല’ : വി.മുരളീധരനെ പ്രശംസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

രണ്ടാം മോദി മന്ത്രി സഭയിലേക്ക് കേന്ദ്ര വിദേശ കാര്യ- പാര്‍ലമെന്ററി കാര്യസഹമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.മുരളീധരനെ പ്രശംസിച്ച് കാസര്‍ഗോഡ് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ''രാജ്‌മോഹന്‍ ഉണ്ണിത്താന്‍…

5 years ago

വി മുരളീധരന്റെ മന്ത്രിസ്ഥാനം: പ്രവാസി മലയാളികള്‍ സ്വാഗതം ചെയ്യുമെന്ന് ശശി തരൂര്‍

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി വി മുരളീധരനെ നിയമിച്ച തീരുമാനം ലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍ സ്വാഗതം ചെയ്യുമെന്ന് ശശി തരൂര്‍ എംപി. വിദേശ ഇന്ത്യക്കാരുടെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന…

5 years ago

മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് വി. മുരളീധരന്‍

മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.മുരളീധരന്‍ കേന്ദ്രമന്ത്രിയാകും. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ അംഗമാണ് വി.മുരളീധരന്‍. ആന്ധ്രയിലായിരുന്ന വി.മുരളീധരനെ ഇന്ന് രാവിലെ തന്നെ…

5 years ago

കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫിന്റെ ആത്മവിശ്വാസത്തിന് പിന്നില്‍ തീവ്രവാദ ബന്ധം: വി മുരളീധരന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുന്‍തൂക്കം ലഭിക്കുമെന്ന യുഡിഎഫിന്റെ ആത്മവിശ്വസത്തിന് പിന്നിലുള്ളത് തീവ്രവാദ ബന്ധമാണെന്ന് തെളിഞ്ഞതായി ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍. തെരഞ്ഞെടുപ്പില്‍ തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം…

5 years ago