കൊച്ചി. കോവിഡ് വന്ന് മാറിയ ശേഷം രോഗികളില്‍ കാണുന്ന ലോങ് കോവിഡിന് പ്രത്യേക പ്രധാന്യം നല്‍കണമന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വന്ന രോഗികളില്‍ നീണ്ടുനില്‍ക്കുന്ന രോഗ പ്രശ്നങ്ങളുണ്ട്. കോവിഡിനെ നേരിടാന്‍ ദീര്‍ഘകാല ആുത്രണവുമായി നിങ്ങണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. 2025 വരെയുള്ള തന്ത്രപ്രധാനമായ ആസൂത്രണം സംബന്ധിച്ചാണ് ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മുമ്പ് ലോകാരോഗ്യ സംഘടന ഊന്നല്‍ നല്‍കിയിരുന്ന വൈറസ് വ്യാപനം തടയല്‍ മരണവും രോഗാതുരതയും കുറയ്ക്കുക എന്നിവയായിരുന്നു. അതിനൊപ്പമാണ് ദീര്‍ഘകാല പ്രതിരോധ നിയന്ത്രണവഴികളും കൂട്ടിച്ചേര്‍ത്തത്. കോവിഡ് വൈറസ് ലോകത്ത് നിലനില്ക്കും അതിനാല്‍ ദീര്‍ഘകാല പദ്ധതികളിലേക്ക് രാജ്യങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…