ഹൈദരാബാദ്. തെലങ്കൊന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ബിജെപിയോട് അടുക്കുന്നതായി സൂചന. വെള്ളിയാഴ്ച പട്നയില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെയോഗത്തില് നിന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വിട്ട് നില്ക്കും. തെലുങ്കാനയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ബിജെപിയോട് അടുക്കുകയാണ് ചന്ദ്രശേഖര്‍ റാവു.
സമീപകാലത്ത് കോണ്‍ഗ്രസിനെതിരെ അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ബിആര്‍എസിനെ ബിജെപിയുടെ ബി ടീം എന്നാണ് വിശേഷിപ്പിച്ചത്. പ്രതിപക്ഷ ഐക്യത്തിനായി ശ്രമം നടത്തുന്നതില്‍ മുന്നിലാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ പ്രതിയാണ് ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിത. മുമ്പ് ടിആര്‍എസ് എന്നായിരുന്നു പാര്‍ട്ടിയുടെ പേര്. പിന്നീട് ദേശീയ തലത്തിലേക്ക് ഉയരാന്‍ വേണ്ടി ബിആര്‍എസ് എന്ന് പേര് മാറ്റുകയായിരുന്നു.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…