തെന്നിന്ത്യൻ സിനിമയിലെ താരറാണി തമന്ന ഭാട്ടിയയ്ക്ക് കോവിഡ് ബാധിച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു.രോഗവിമുക്തയായി വീട്ടിൽ മടങ്ങിയെത്തിയ വിവരം ആരാധകരോട് താരം പങ്കുവെച്ചിരുന്നു.ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ കോവിഡ് ബാധിതയായ നടി ഒരാഴ്ച ആശുപത്രിയിലുംപിന്നീട് സ്വന്തം ഫ്ളാറ്റിലുമായി ക്വാറന്റൈനിൽ തുടരുകയായിരുന്നു.14ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തിയിരുന്നു
ഒപ്പം കൊറോണ വൈറസ് ബാധയ്ക്കു ശേഷം ശരീരം എങ്ങനെ സംരക്ഷിക്കണമെന്നതിന്റെ വിഡിയോയും നടി പങ്കുവയ്ക്കുകയുണ്ടായി.കൃത്യമായ ശരീരവ്യായാമമാണ് ഇതിന് ഉത്തമമെന്ന് നടി പറയുന്നുരോഗത്തിൽ നിന്നു കരകയറിയ ശേഷം ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്വയം ആരോഗ്യവാനായിരിക്കുക എന്നതാണ്.രോഗത്തിൽ നിന്നു കരകയറിയ ശേഷം ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്വയം ആരോഗ്യവാനായിരിക്കുക എന്നതാണ്.ശരീരം അതിന്റെ പഴയ ആരോഗ്യത്തിലേയ്ക്ക് തിരിച്ചെത്തണം
ഒക്ടോബർ അഞ്ചിനാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ താരം ഏവരെയും അറിയിച്ചത്.തമന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നായിരുന്നു
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…
പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…
തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…
500കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിൽ ആയ തിരുവല്ലയിലെ നെടുമ്പറമ്പിൽ കെ.എം രാജുവിന്റെ വീട് കൂറ്റൻ ബംഗ്ളാവ്. വർഷങ്ങൾക്ക് മുമ്പ്…
അമേരിക്കയിൽ വാഹന അപകടത്തില്‍പെട്ട ബിലിവേഴ്സ് ചർച്ച് മെത്രാപോലീത്ത കെ.പി യോഹന്നാൻ അന്തരിച്ചു വാർത്തകൾ പുറത്തു വരുന്നു വാഹന അപകടത്തിൽ ഗുരതര…
ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ…