Premium

മൂത്രപ്പുരയില്ലാതെ കഷ്ടപ്പെട്ട് കളമശേരി നഗരസഭയിലെ ജനങ്ങൾ, പക്ഷെ പദ്ധതിക്ക് ലക്ഷങ്ങൾ പിരിവ്

മൂത്രപ്പുരയില്ലാതെ കഷ്ടപ്പെട്ട് കളമശേരി നഗരസഭയിലെ ജനങ്ങൾ. എച്ച്എംടി ടൗണിൽ പണിയെടുക്കുന്നവർക്ക് ഇടക്ക് ഒന്ന് മൂത്രം പോലും ഒഴിക്കാൻ സൗകര്യമില്ല. പല പാർട്ടിക്കാരും വന്ന് നോക്കുന്നതല്ലാതെ മൂത്രപ്പുര ഇതുവരെ നടപ്പിലായിട്ടില്ല. സ്ഥലം എംഎൽഎയായ പി രാജീവ് അടക്കം വന്നു നോക്കിയിട്ടുണ്ട്. 2017ൽ സ്വച്ഛ് ഭാരതി പ്രകാരം നാലു ടോയിലറ്റുകൾ പാസ്സായതാണ്, എന്നാൽ പണി തുടങ്ങുന്നതിനു മുന്നെ കളമശ്ശേരി ​ന​ഗരസഭ പണം അനുവദിച്ചിരുന്നു. കോൺട്രാക്ടർമാർ പണം വാങ്ങിയതിനടക്കം തെളിവുകളുണ്ട്.

ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. നാലു ടോയിലറ്റുകൾക്കാണ് അനുമതി ലഭിച്ചത്. കളമശ്ശേരി ​ന​ഗരസഭ കോൺട്രാക്ടറുമായി ചേർന്ന് വൻ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്ന് ബോസ്കോ കളമശ്ശേരി പറഞ്ഞു. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനാണ് നീക്കം. ഇനി എവിടെയെങ്കിലും പോകുമ്പോൾ മൂത്രമൊഴിക്കാൻ തോന്നിയാൽ ​​ന​ഗരസഭയുടെ മുന്നിൽ നിന്ന് മൂത്രം ഒഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

വീട് കുത്തിത്തുറന്ന് കവർച്ച, പണവും സ്വർണാഭരണങ്ങളും നഷ്ടമായി, മൂന്ന് പേർ പിടിയിൽ

വയനാട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആറാട്ടുത്തറ സ്വദേശി കെ. ഷാജൻ, വള്ളിയൂർക്കാവ് സ്വദേശി…

23 mins ago

22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന് ഒരുവർഷം, നഷ്ടപരിഹാരം ലഭിക്കാതെ നിരവധി കുടുംബങ്ങള്‍

താനൂർ : ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രം ഉണ്ടായ താനൂർ ബോട്ടപകടത്തിന് ഒരുവർഷം. 22 പേരുടെ ജീവൻ ഒട്ടുംപുറം തൂവൽതീരത്ത്…

55 mins ago

മഞ്ഞുമ്മൽ ബോയ്സ് കേസ്, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുമായി ബന്ധപ്പെട്ട കേസിൽ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പ്രതികളുടെ മുൻകൂർ…

1 hour ago

സുഗന്ധഗിരി വനംകൊള്ള, ഡിഎഫ്ഒയെ സ്ഥലം മാറ്റി

വയനാട് : സുഗന്ധഗിരി വനംകൊള്ളയിൽ ഡിഎഫ്ഒയ്ക്കെതിരെ നടപടി. ഡിഎഫ്ഒ സജ്‌നയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഡിഎഫ്ഒയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന്…

2 hours ago

ആദ്യ യാത്രയിൽ തന്നെ നവകേരള ബസിന്റെ ഹൈഡ്രോളിക് ഡോർ കേടായി, ബാഗിന്റെ വള്ളികൊണ്ട് കെട്ടിവെച്ച് യാത്ര തുടരുന്നു

കോഴിക്കോട് : ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത്…

2 hours ago

എയർകൂളറിൽ നിന്ന് ഷോക്കേറ്റു, പാലക്കാട് റ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ എയർ കൂളറിൽ നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരൻ മരിച്ചു. എളനാട് സ്വദേശി എൽദോസ്-ആഷ്‌ലി ദമ്പതികളുടെ മകൻ ഏദനാണ്…

2 hours ago