Categories: kerala

ഭീകര പ്രവര്‍ത്തനം തുടരുന്ന പാക്കിസ്ഥാനോട് ചര്‍ച്ചയില്ല; കശ്മീരില്‍ തിരഞ്ഞെടുപ്പ് ഉടന്‍

ശ്രീനഗര്‍. ഭീകരത തുടരുന്ന പാക്കിസാഥാനുമായി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അബ്ദുല്ല മുഫ്തി കുടുംബങ്ങള്‍ കശ്മീരിലെ ഭീകരതയെയും വിഘടനവാദത്തെയുമാണ് പിന്തുണച്ചിരുന്നത്. എന്നാല്‍ കശ്മീരില്‍ തൊഴില്‍ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് ബിജെപിയെന്നും അമിത് ഷാ പറഞ്ഞു. ബാരമുള്ളയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ കശ്മീരിലെ യുവാക്കളോടാണ് സംസാരിക്കുന്നത് പാക്കിസ്ഥാനോടല്ലെന്നും അമിത് ഷാ പറഞ്ഞു.

കശ്മീരിയുവാക്കളോടാണ് സംസാരിക്കന്നത്. പാക്കിസ്ഥാനോട് സംസാരിക്കുവാന്‍ അവരെന്നോട്് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞാന്‍ സംസാരിക്കില്ല. ഗുജ്ജര്‍, ബകര്‍വാള്‍, പഹാരി എന്നി ജനങ്ങളാടാണ് സംസാരിക്കുന്നത്. കശ്മീരില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ അതിന്റെ വേദന തനിക്ക് ഉണ്ടാകും. സ്വന്തം പുത്രന്റെ ശവപ്പെട്ടി തോളില്‍ വഹിക്കുക എന്നതാണ് ഒരാളുടെ ഏറ്റവും വലിയ സങ്കടം. കശ്മീരില്‍ ഏതെങ്കിലും രാഷ്ട്രീയക്കാരുടെ മക്കള്‍ കല്ലപ്പെട്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ഗുപ്കര്‍ മോഡല്‍ മുന്നോട്ടുവെയ്ക്കുന്ന ഭീകരതയും വിഘടനവാദവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് തരില്ല. പുല്‍വാമ സംഭവത്തിന് കാരണം ഗുപ്കര്‍ മോഡലാണ്. ഗുപ്കറിന്റെ സമയത്ത് ബന്ദും സമരങ്ങളുമായിരുന്നു. എന്നാല്‍ മോദി ആശുപത്രി പണിതുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മോദിയുടെ വികസനത്തില്‍ ഐഐടികളും ഐഐഎമ്മുകളും ഉണ്ടായി.

ഭീകരതയിലേക്ക് പോയ യുവാക്കള്‍ തിരിച്ച് മുഖ്യധാരയിലെത്തി. തീവ്രവാദം കശ്മീരിന് ഗുണകരമകില്ല. വ്യവസായങ്ങളാണ് കശ്മീരിനെ വികസനത്തിലേക്ക് നയിക്കു. കശ്മീരില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തും. ഓരോ സമയത്തും ഓരോ കുടുംബങ്ങളാണ് ജമ്മു കശ്മീര്‍ ഭരിക്കുന്നത്. ഇനിമുതല്‍ നിങ്ങളെ ഭരിക്കുന്നവരെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാമെന്നും അമിത് ഷാ പറഞ്ഞു.

Karma News Network

Recent Posts

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

7 mins ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

41 mins ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

2 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

2 hours ago

യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ചു, പ്രതി പിടിയിൽ

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച പ്രതി പിടിയിൽ.നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോർ ഗുപ്തയാണ് അറസ്റ്റിലായത്. ജനങ്ങളിൽ…

3 hours ago

ഇ.പി.ജയരാജൻ ഒരു തെറ്റും ചെയ്തില്ല, ഇഷ്ടമുള്ള രാഷ്ട്രീയം സെലക്ട് ചെയ്യാം

തിരുവനന്തപുരം : ബിജെപിയിലേക്ക് ആളൊഴുകുന്നതിൽ എന്തിന് ഇത്ര ടെൻഷൻ എന്ന് നെയ്യാറ്റിൻകരയിലെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ മോഹൻകുമാർ. ഇ.പി യുടെ വീട്ടിലെത്തി…

3 hours ago