topnews

കോവിഡ് ബാധിച്ച് പത്തനംതിട്ടക്കാരൻ മരിച്ചു, സ്വയം ചികിൽസ – ഡോക്ടറും മരിച്ചു

അമേരിക്കയിൽ കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശിയുടെ മരണം പത്തനംതിട്ടക്കാരെ ദുഖത്തിലാക്കി. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡാണ് (43) മരിച്ചത്. ന്യൂയോർക്ക് മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ്. തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

2018 മുതൽ പത്തനംതിട്ടക്കാർക്ക് ദുരിതങ്ങൾ തന്നെയാണ്‌. ഒരർഥത്തിൽ പറഞ്ഞാൽ കലികാലം എന്നും പറയാം. ആദ്യ പ്രളയം മുതൽ ശബരിമലയിലെ അയ്യപ്പ കോപവും സമരങ്ങളും ഇപ്പോൾ കൊറോണ മൂലം ഏറ്റവും അധികം വിഷമിക്കുന്നതും പത്തനംതിട്ട തന്നെ. കോവിഡിന്റെ ആദ്യ ഘട്ടങ്ങളിൽ ഒരുപാട് പത്തനംതിട്ടക്കാർ വിഷമിക്കുകയും ചീത്ത കേൾക്കുകയും ഒക്കെ ചെയ്തിരുന്നു, എന്തായാലും ഇറ്റലിയിലും രോഗം ബാധിച്ച പത്തനംതിട്ടക്കാർ ഇപ്പോഴും ഉണ്ട്.

കോവിഡിനു സ്വയം ചികിൽസയോ ഡോക്ടർ മരിച്ചു

കോവിഡിനെതിരെ പ്രതിരോധ മരുന്നായി നിർദേശിക്കപ്പെട്ട ഹൈഡ്രോക്‌സി ക്ലോറോക്വീൻ കഴിച്ച ഡോക്ടർ മരിച്ചതിൽ ആശങ്ക. മരുന്നു കഴിച്ചതിനു തൊട്ടടുത്തദിവസം ഹൃദയാഘാതത്താലാണ് അസമിൽ ഡോ. ഉത്പൽ ബർമൻ (43) മരിച്ചത്. എന്നാൽ, ഇതു ഹൈഡ്രോക്‌സി ക്ലോറോക്വീന്റെ പാർശ്വഫലമാകാൻ ഇടയില്ലെന്ന വാദമാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റേത് ഇതിനു മുമ്പ് കേരളത്തിലും സ്വയം ചികിൽസ മൂലം ഒരാൾ മരിച്ചിരുന്നു. ഓർക്കുക സ്വയം ചികിൽസ ആപത്താണ്‌

Karma News Editorial

Recent Posts

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. കരമന സ്വദേശി അഖിൽ (26) ആണ് മരിച്ചത്. കാറിലെത്തിയ സംഘമാണ് അഖിലിനെയാണ് കൊലപ്പെടുത്തിയതെന്ന്…

56 mins ago

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

കൊച്ചി: തൃപ്പൂണുത്തുറ തെരഞ്ഞെടുപ്പു കേസിൽ സുപ്രീം കോടതിയെ സമീപിച്ച് എം. സ്വരാജ്. യുഡിഎഫ് എംഎല്‍എ കെ ബാബുവിന്റെ വിജയം ചോദ്യം…

2 hours ago

ഹിമാചൽപ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു

ഹിമാചൽപ്രദേശ്: ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു. ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽപറമ്പിൽ…

2 hours ago

ഛത്തീസ്ഗഢില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഛത്തീസ്​ഗഢിലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് വെള്ളിയാഴ്ച…

3 hours ago

ഐജി പി വിജയന് എഡി‍ജിപിയായി സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍

തിരുവനന്തപുരം: എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം.…

4 hours ago

പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപണം, ഖാർഗെയുടെ വായടപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ…

5 hours ago