entertainment

​ഗോപിക തന്നെ കരയിച്ചെന്ന് തുറന്നുപറഞ്ഞ് തുളസിദാസ്

കുറഞ്ഞകാലംകൊണ്ടുതന്നെ മലയാളസിനിമാലോകത്ത് പ്രിയങ്കരിയായി മാറിയ നടിയാണ് ഗോപിക. അഭിനയരംഗത്തേക്ക് മലയാളത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് ​ഗോപിക. എന്നാൽ വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്ന താരത്തെ സിനിമയിലെത്തിച്ച സംവിധായകന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

തുളസീദാസം സംവിധാനം ചെയ്ത പ്രമയമണിത്തൂവൽ എന്ന ചിത്രത്തിലൂടെയാണ് ​ഗോപിക അഭിനയരം​ഗത്തെത്തുന്നത്. എന്നാൽ ​ഗോപികയുടെ കല്യാണത്തിന് വിളിക്കുകയോ ഒരു കാർഡുപോലും അയക്കുകയോ ചെയ്തില്ലെന്നാണ് തുളസീദാസ് പറയുന്നത്. ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ, തുളസീദാസ് വന്നാൽ മറ്റു പലരും വരില്ല എന്നായിരുന്നു പറഞ്ഞതെന്നും വെളിപ്പെടുത്തി. കൂടാതെ നടിമാരായ റോമയെയും മീരാനന്ദനെയും നായികമാരാക്കി ഒരു പടം പ്ലാൻ ചെയ്തു അഡ്വാൻസും കൊടുത്തു. എന്നാൽ, അവർ അഡ്വാൻസ് തിരിച്ചു തന്ന് അഭിനയിക്കാൻ പറ്റില്ലെന്ന് അറിയിച്ചുവെന്നും സംവിധായകൻ പറയുന്നു.

തന്റെ പടം ചെയ്യാൻ പറ്റില്ലെന്നു നിർമാതാക്കളും പറഞ്ഞു. തന്റെ പടം വിതരണത്തിനെടുക്കാൻ ആളില്ലെന്നായിരുന്നു അവർ പറഞ്ഞതെന്നും തിളസീദാസ് വ്യക്തമാക്കി. ‘മമ്മൂട്ടിയെയും മോഹൻലാലിനെയും സുരേഷ് ഗോപിയെയും ജയറാമിനെയുമെല്ലാംവെച്ച്‌ പടം ചെയ്തിട്ടുള്ള ഞാൻ മൂന്നുകൊല്ലം വീട്ടിലിരുന്നു. സൂപ്പർ താരവും എന്നെ കണ്ടപ്പോൾ മുഖംതിരിച്ചതോടെ എനിക്ക് വലിയ വിഷമമായി. നിങ്ങൾ പരാതിയുമായി വരില്ലേ എന്നായിരുന്നു അദ്ദേഹവും ചോദിച്ചത്. ഞാൻ കരഞ്ഞുപോയ നിമിഷമായിരുന്നു അതെന്നും തുളസീദാസ് കൂട്ടിച്ചേർത്തു

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

6 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

6 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

7 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

7 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

7 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

8 hours ago