കൊല്ലം: ബെപ്പാസിലെ ടോള്‍ പിരിവിനെതിരെ പ്രതിഷേധവുമായി യുവജന സംഘടനകള്‍. രാവിലെ ഏഴ് മണി മുതല്‍ ടോള്‍ പിരിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. സംഭവമറിഞ്ഞ് ഡി.വൈ.എഫ്.ഐ.യും എ.ഐ.വൈ.എഫും ടോള്‍ ബൂത്ത് പരിസരത്തെത്തി പ്രതിഷേധിച്ചു.
ഇങ്ങനെയൊരു സാഹചര്യത്തില്‍ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് യുവജന സംഘടനകള്‍ വ്യക്തമാക്കി.പൊലീസും യുവജനസംഘടനാ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.എസിപിയെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.
ടോള്‍ പിരിക്കുന്നതിന് മുന്നോടിയായി അധികൃതര്‍ പൂജാനടപടികളുമായി മന്നോട്ട് പോകുമ്ബോഴാണ് പ്രതിഷേധക്കാര്‍ സ്ഥലത്തെത്തിയത്. നേരത്തെ രണ്ട് തവണ ടോള്‍ പിരിക്കാന്‍ കമ്ബനി ശ്രമിച്ചെങ്കിലും പ്രതിഷേധമുണ്ടായതിനെത്തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…