entertainment

ഐശ്വര്യയുടെ അവസ്ഥകണ്ട് ഇവളൊക്കെ ഇത് തന്നെ അനുഭവിയ്ക്കണം എന്ന് പറയുന്നവരോട് ഉമയ്ക്ക് പറയാനുള്ളത്

മലയാളികളുടെ പ്രിയ നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടി എത്തിയതോടെയാണ് നടിയുടെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച കൂടുതല്‍ കാര്യങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ ഐശ്വര്യയുടെ ജീവിതം ഇപ്പോള്‍ പൊള്ളുന്ന അനുഭവങ്ങളാണ്. തെരുവുതോറും സോപ്പ് വിറ്റാണ് താന്‍ ഇപ്പോള്‍ ജീവിയ്ക്കുന്നത് എന്ന് ഐശ്വര്യ പറയുന്നു. ഐശ്വര്യയെ സംബന്ധിച്ച വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ട് വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നടി ഉമ നായര്‍ രംഗത്ത് എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍.

ഐശ്വര്യയുടെ ഇപ്പോഴത്തെ ജീവിതം പ്രചോദനപരമാണ് എന്നാണ് ഉമ നായര്‍ പറയുന്നത്. സെലിബ്രിറ്റികള്‍ എല്ലാം ആഡംബര ജീവിതം ആഗ്രഹിക്കുന്നവരാണ് എന്നും, അതില്ല എങ്കില്‍ തീര്‍ന്നു എന്നും പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഐശ്വര്യയുടെ ജീവിതം എന്നും ഉമ നായര്‍ പറയുന്നു.

ഐശ്വര്യയെ സംബന്ധിച്ച പോസ്റ്റ് റീ പോസ്റ്റ് ചെയ്തുകൊണ്ട് ഉമ എഴുതി, ‘ഈ പോസ്റ്റ് റീ പോസ്റ്റ് ചെയുന്നത് മറ്റൊന്നും കൊണ്ടല്ല കലാകാരന്‍മാരെ കുറിച്ച് ചിലര്‍ എങ്കിലും ചിന്തിക്കുന്ന കാര്യം ഉണ്ട് ആഡംബരം മാത്രമേ ഈ കൂട്ടര്‍ക്കു പറ്റു അതില്ലാതെ വന്നാല്‍ തീര്‍ന്നു എന്ന്. ജീവിതത്തിലെ എല്ലാ അവസ്ഥകളിലും മുന്നേറാന്‍ സാധിക്കുന്നവര്‍ ഈ കൂട്ടരിലും ഉണ്ട്. പിന്നെ ഈ പോസ്റ്റ് കണ്ടിട്ട് ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണം എന്ന് പറയുന്ന വൃത്തി കെട്ട മനസ്സുള്ളവര്‍ക്കായി ഒന്ന് മാത്രം പറയുന്നു, അദ്ധ്വാനിച്ചു ജീവിക്കുന്നത് തെറ്റല്ല അഭിമാനം ആണ്. പലര്‍ക്കും ഈ ആര്‍ട്ടിക്കിള്‍ ഒരു പ്രചോദനം ആകണം എന്ന് എനിക്ക് തോന്നി. ഐശ്വര്യ എന്ന നടിയോട് ബഹുമാനവും സ്നേഹവും ആരാധനയും കൂടി’.

ഫ്ളവേഴ്സ് ഒരു കോടിയില്‍ വന്ന ഐശ്വര്യ തന്റെ ദാമ്പത്യത്തെ കുറിച്ചും അമ്മയുമായുള്ള പിണക്കത്തെ കുറിച്ചും തന്നെ സംബന്ധിച്ച് വച്ച ഗോസിപ്പുകളെ കുറിച്ചും എല്ലാം പ്രതികരിച്ചിരുന്നു. അമ്മയുമായി വര്‍ഷങ്ങളായി പിണക്കത്തിലാണ്, മകളുടെ വിവാഹത്തിന് ക്ഷണിക്കാന്‍ പോയപ്പോള്‍ വാതില്‍ പോലും തുറന്നില്ല എന്നൊക്കെയാണ് ലക്ഷ്മി പറഞ്ഞത്.

Karma News Network

Recent Posts

മേയർ-ഡ്രൈവർ പോര്, പ്രധാനാ സാക്ഷിയായ ബസിലെ CCTV ക്യാമറയെ തഴഞ്ഞ് പോലീസ് അന്വേഷണം

തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തർക്കത്തിന് പ്രധാനാ സാക്ഷിയായ കെ എസ്.ആര്‍.ടി.സി ബസിലെ CCTV ക്യാമറയെ തഴഞ്ഞു…

12 mins ago

അമേരിക്കയിലും ആലുവയിലും പോയി അബോര്‍ഷന്‍ ചെയ്തു എന്ന് തുടങ്ങി പുറത്ത് പറയാന്‍ പറ്റാത്ത പലതും കേട്ടിട്ടുണ്ട്- ഭാവന

തന്നെ കുറിച്ച് വന്ന ഞെട്ടിപ്പിക്കുന്ന ഗോസിപ്പുകളെ കുറിച്ച് പറഞ്ഞ് നടി ഭാവന. ‘നടികര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ്…

13 mins ago

ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല,കുടുംബം എന്ത് വിചാരിക്കും, സംഘാടകരെ തിരുത്തി നവ്യ നായര്‍

നടി നവ്യ നായരെ അതിഥിയായി ക്ഷണിച്ച പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്ലെറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി നല്‍കിയത് തിരുത്തി താരം.…

1 hour ago

കൈക്കുഞ്ഞുമായി ഭർത്താവിന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയ യുവതിയെ കാണാനില്ലെന്ന് പരാതി

ഭർത്താവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. തൃശൂർ അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിന്‍റെ…

2 hours ago

39 കാരി കെളവിയാണെന്ന് ഓർക്കുന്നത് എല്ലാം കഴിഞ്ഞപ്പോഴാണോ? അലൻ ജോസ് പെരേരക്ക് മറുപടിയുമായി വാസ്തവിക അയ്യർ

39കാരി കെളവിയെ കെട്ടാനെന്താ ഭ്രാന്താണോ എന്ന് ചോദിച്ച 23 കാരൻ അലൻ ജോസ് പെരേരക്ക് മറുപടിയുമായി സിനി ആർട്ടിസ്റ്റ് നടി…

2 hours ago

ആ കൊച്ച് വാ തുറക്കുന്നത് തന്നെ പൊറോട്ട തിന്നാനും കള്ളം പറയാനും പിന്നെ ക്യാപ്‌സ്യൂൾ വിഴുങ്ങാനും മാത്രമാണ്- അഞ്ജു പാർവതി പ്രഭീഷ്

നടുറോഡിലെ മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കമാണ് ഇപ്പോഴത്തെ രാഷ്ട്രീയ കേരളത്തിലെ ഒരു പ്രധാന ചർച്ചാ വിഷയം. ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ…

3 hours ago