രാഷ്ട്രീയ കോലപാതകങ്ങളും നിക്ഷേപകര്‍ക്കെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ വളരുന്ന ആക്രമണങ്ങളും ക്രിമിനലിസവും മൂലം നിക്ഷേപം നടത്തുവാന്‍ ആളുകള്‍ ഭയക്കുന്നുവെന്നും ഒപ്പം കേരളത്തില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.
നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത് എന്നാല്‍ കേരളത്തില്‍ നിക്ഷേപ സൗഹൃദമല്ല അന്തരീക്ഷമെന്ന് അദ്ദേഹം പറഞ്ഞു. മേളകള്‍ മാത്രം നടത്തിയാല്‍ പോര. തൊഴില്‍ സൃഷ്ടിക്കുവാനും നിക്ഷേപങ്ങള്‍ നടത്തുവാനുമുള്ള വലിയ അവസരങ്ങളാണ് കോവിഡ് പ്രതിസന്ധിക്ക് ശേഷം ലോകത്ത് നിലനില്‍ക്കുന്നത് എന്നാല്‍ കേരളം ഇതൊന്നും തിരിച്ചറിയുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…