topnews

‘ആരോഗ്യമന്ത്രി ഐസിഎംആർ ഗൈഡ് ലൈൻ ഉയർത്തിപ്പിടിച്ചാൽ മാത്രം പോര, അതിലുള്ളത് വായിച്ചു നോക്കണം’; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

ആരോഗ്യമന്ത്രി വീണാ ജോർജ് ഐസിഎംആർ ഗൈഡ് ലൈൻ ഉയർത്തിപ്പിടിച്ചാൽ മാത്രം പോര, അതിലുള്ളത് വായിച്ചു നോക്കണമെന്നു പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കൊവിഡ് മരണക്കണക്കുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷ നേതാവ് കേരളത്തിൽ കൊവിഡ് മരണം നിശ്ചയിക്കുന്നത് ഐസിഎംആർ മാനഡണ്ഡപ്രകാരമല്ലെന്നും ആരോപിച്ചു.

‘വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഐസിഎംആർ ഗൈഡ് ലൈൻ ഉയർത്തിപ്പിടിക്കുന്നതു കണ്ടു. അത് ഉയർത്തിപ്പിടിച്ചാൽ മാത്രം പോര, ഗൈഡ് ലൈനിലുള്ളത് വായിച്ചു നോക്കുകയും വേണ൦’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സർക്കാർ മറച്ചുവയ്ക്കുന്നത് എന്തിനാണെന്നും വി. ഡി സതീശൻ ചോദിച്ചു. ഒന്നും രണ്ടും തരംഗങ്ങളിലെ മരണനിരക്ക് പുറത്തുവിടാൻ സർക്കാർ തയ്യാറാകണം. മരണക്കണക്കിൽ കൃത്രിമത്വം കാണിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും വി. ഡി സതീശൻ ആവശ്യപ്പെട്ടു.

Karma News Editorial

Recent Posts

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

4 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

40 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

56 mins ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

1 hour ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

1 hour ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

2 hours ago