kerala

എന്റെ ടീമായ ബ്രസീല്‍ തോറ്റു; നെയ്മറിന്റെ കരച്ചില്‍ വിങ്ങലായി നില്‍ക്കുന്നു; വിഡി സതീശന്‍

യൂറോ കോപ്പ കിരീടം അർജന്റീന സ്വന്തമാക്കിയതോടെആവേശം കെട്ട് വളരെ വിഷമത്തോടെ ബ്രസീൽ പടയ്ക്കൊപ്പം തന്നെ നിൽക്കുകയാണ് ബ്രസീലിന്റെയും നെയ്മറുടെയും ആരാധകർ. 28 വർഷത്തിന് ശേഷം കോപ്പ അമേരിക്ക കിരീടം കരസ്ഥമാക്കാൻ കഴിഞ്ഞ അർജന്റീനയുടെ നേട്ടവും ഇപ്പോൾ ആ​ഘോഷിക്കപ്പെടുകയാണ്.

ഇതിനിടയിൽ ചില രാഷ്ട്രീയക്കാരുടെ ഫുട്ബോൾ ആവേശവും സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടിക്കൊണ്ടിരുന്നു. മണിയാശാൻ പോലുള്ള നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ് ഉയർത്തിക്കാട്ടി കൂടിയായിരുന്നു അർജൻരീന ആരാധകരുടെ ആഘോഷം. ഇപ്പോഴതാ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമാവുകയാണ്.

പോസ്റ്റ് വായിക്കാം.

എൻറെ ടീം ബ്രസിൽ തോറ്റു. എന്നാലും നല്ല മത്സരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ വന്യതയും സൗന്ദര്യവും ഉണ്ടായിരുന്നെങ്കിലും ഇടക്കിടക്കുള്ള പരുക്കൻ കളികൾ വിഷമമുണ്ടാക്കി. അർജന്റീനക്ക് അഭിനന്ദനങ്ങൾ. അവർ നന്നായി കളിച്ചു. കോട്ട കാത്തു. മെസ്സിക്ക് ഇതൊരു നല്ല തിരിച്ചു വരവായി.
എങ്കിലും നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു.

Karma News Network

Recent Posts

എൽ.ഐ.സി ഹെൽത്ത് ഇൻഷുറൻസിലേക്ക്, വൻ വിപ്ലവത്തിനൊരുങ്ങി രാജ്യം, ചൂഷണത്തിനവസാനം

എൽ ഐ സി ഹെൽത്ത് ഇൻഷുറൻസ് ആരംഭിക്കുന്നു. ഇന്ന് നമുക്ക് അനേകം സ്വകാര്യ ഹെൽ ത്ത് ഇൻഷുറൻസും അവരുടെ ചൂഷണവും…

7 mins ago

ഒന്നര മണിക്കൂറിൽ 100 എംഎം മഴ, കൊച്ചിയിൽ മേഘവിസ്ഫോടനം

കൊച്ചി : കളമശേരിയിൽ മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രഫസർ…

35 mins ago

തലസ്ഥാനത്ത് ബാറിൽ വീണ്ടും കത്തിക്കുത്ത് , ബഹളം വച്ചത് ചോദ്യം ചെയ്ത ഷെഫിനെ കുത്തി ലഹരിസംഘം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ലഹരി സംഘം ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു. വിഴിഞ്ഞം മുക്കോലയിലെ ബാറില്‍ രാത്രി പത്തരയോടെ ആയിരുന്നു സംഭവം.…

59 mins ago

മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് വയോധികന്റെ സ്വയംഭോഗം, സംഭവം കെഎസ്‌ആർടിസി യാത്രയ്ക്കിടെ

കോഴിക്കോട് : മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരൻ പിടിയിൽ. കെഎസ്‌ആർടിസി ബസ് യാത്രക്കിടെ ആയിരുന്നു സംഭവം. വിദ്യാർഥിനിയുടെ…

1 hour ago

നവവധുവിനെ മർദിച്ച കേസ്, രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച കേസിൽ പ്രതിയുടെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ്…

2 hours ago

ടർബോ’യിൽ ഫൈസൽ, ഡിവൈഎസ്‌പിയും സംഘവും എത്തിയത് വിരമിക്കൽ ചടങ്ങ് ആഘോഷമാക്കാൻ

ആലപ്പുഴ: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്‌പി എംജി സാബുവും പൊലീസുകാരും എത്തിയത് വിരമിക്കൽ ചടങ്ങ് ആഘോഷമാക്കാനെന്ന് സൂചന.…

2 hours ago