മലയാളത്തിന്റെ പ്രിയ നടനും നിര്‍മ്മാതാവുമാണ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ വിജയ് ബാബു നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിട്ടുണ്ട. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ചിത്രം വൈറലാവുകയാണ്. ഫോട്ടോവില്‍ ഉള്ളത്, കടയില്‍ പോയപ്പോള്‍ മുട്ട പൊതിഞ്ഞു തരുന്ന കടക്കാരന്റെ ചിത്രമാണ്. ആ പേപ്പറിലാകട്ടെ വിജയ് ബാബുവിന്റെ മുഖവും.
രസകരമായ ക്യാപ്ഷന്‍ തന്നെ. അഭിനയം മാത്രമല്ല നിര്‍മ്മാണ രംഗത്ത് തന്റേതായ സ്ഥാനം നേടിയ താരമാണ് വിജയ് ബാബു. നിരവധി ആളുകളാണ് പോസ്റ്റിന് പ്രതികരണവുമായെത്തിയിരിക്കുന്നത്.
കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം പ്രതിസന്ധിയിലായ മലയാള സിനിമാലോകത്തു നിന്ന് പുതിയൊരു മാറ്റത്തിലേക്കുള്ള ചുവടു വെയ്ക്കുകയാണ് വിജയ് ബാബു ഇപ്പോൾ.
ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന സൂഫിയും സുജാതയും ഡിജിറ്റൽ റിലീസിന് ഒരുങ്ങുകയാണ്. ഇന്ത്യൻ ഭാഷകളിൽ നിന്നായി ഏഴോളം സിനിമകളാണ് ഇപ്പോൾ ഡിജിറ്റൽ റിലീസിനൊരുങ്ങുന്നത്, മലയാളത്തിൽ നിന്ന് ആദ്യമായി ഡിജിറ്റൽ റിലീസിന് ഒുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആമസോൺ പ്രൈം വഴിയാണ് ചിത്രം റിലീസിനെത്തുക.
ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…
നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…
കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇ…
പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ്…