വാട്സാപ്പ് ഗ്രൂപ്പിലെ അംഗം ചെയ്ത കുറ്റത്തിന് അഡ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു. യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തിൽ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതിന് വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തത്.സഹാബുദ്ദീൻ അൻസാരി എന്നയാളാണ് അറസ്റ്റിലായത്. യോഗിയെ അപമാനിച്ച മുസ്ലിം അൻസാരി എന്നയാളെ തിരയുകയാണെന്നു പൊലീസ് പറഞ്ഞു.
നാടിന്റെ വികസനവും പൊതുപ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ജനപ്രതിനിധികൾ അടക്കമുള്ളവരുള്ള അനൗദ്യോഗിക ഗ്രൂപ്പിൽ ഓഗസ്റ്റ് നാലിനായിരുന്നു യോഗിയെ അപമാനിക്കുന്ന തരത്തിൽ യുവാവ് പ്രതികരിച്ചത്. തുടർന്ന് എക്സ് പ്ലാറ്റ്ഫോം (ട്വിറ്റർ) വഴിയാണ് പൊലീസിന് പരാതി ലഭിച്ചത്. ഐടി നിയമപ്രകാരവും ക്രിമിനൽ നിയമപ്രകാരവും കേസ് എടുക്കുകയായിരുന്നു.
ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക്…
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്പെന്ഷന്. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്പെന്‍ഡ്…
തൃശൂര്‍ : തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ…
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. ഡ്രൈവിങ് പരിഷ്കരണത്തില്‍…
ചുരുങ്ങിയ കാലം കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച താരത്തിന്റെ വാക്കുകളാണ്…
മലപ്പുറം : അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്…