kerala

രാഷ്ട്രപതിയെ അപമാനിച്ച് ജിഹാദി സ്ലീപ്പർ സെൽ,ദ്രൗപതി മർമുവിനുനേരെ ജിഹാദികളുടെ സൈബർ ആക്രമണം

തിരുവനന്തപുരം രാജ്യത്തെ പരമോന്നതയായ രാഷ്ട്രപതിയെ അപമാനിച്ച് ജിഹാദി സ്ലീപ്പർ സെൽ. രാഷ്ട്രപതി ദ്രൗപതി മർമുവിനെ വ്യക്തിപരമായി അപമാനിക്കുന്നതും ആക്ഷേപിക്കുന്നതുമാണ് സാമൂഹ്യ മാധ്യമത്തിൽ വന്നിരിക്കുന്ന പോസ്റ്റ്. അനീഷ് അബ്ദുൾ കരീം എന്നയാളാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. പേരുകൊണ്ട് ഹിന്ദുവെന്നു തോന്നാമെങ്കിലും ഇയാൾ ജിഹാദി സ്ലീപ്പർ സെൽ അംഗമെന്നാണ് കരുതേണ്ടത്.

ഈ പോസ്റ്റിനെ പറ്റി ബി ജെ പി തങ്ങളുടെ ഗ്രൂപ്പിൽ പ്രതിഷേധക്കുറിപ്പോടെ അറിയിച്ചിരിക്കുകയാണ്. വൻ വേട്ടയാടലാണ് ജിഹാദികൾ കേരളത്തിലെത്തിയ രാഷ്ട്ര പതിക്കെതിരെ നടത്തിയിരിക്കുന്നത്. ഇയാൾ മാത്രമല്ല, ഒരു ജിഹാദി പട തന്നെ മാതാ അമൃതാനന്ദ മയിയുടെ ആശ്രമം സന്ദർശിച്ച രാഷ്ട്രപതിക്കെതിരെ സൈബർ ആക്രമണം നടത്തിയിരിക്കുകയാണ്. അബ്ദുൾ കരീം ഒമാനിലാണ് ജോലി നോക്കുന്നതെന്നാണ് പ്രൊഫൈലിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ പറയുന്നത്. എരവങ്കര ഹൈ സ്കൂളിലും, പുനലൂർ പോളിയിലും പഠിച്ചിട്ടുണ്ടെന്നും പ്രൊഫൈലിൽ പറയുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഇയാൾ പ്രൊഫൈൽ ഹൈഡ് ചെയ്തിരിക്കുകയാണ്.

പോലീസ് നോക്ക് കുത്തി പോലെ നോക്കി നിൽക്കുകയാല്ലാതെ ഒരു നടപടികളും ഇതുവരെ എടുത്തിട്ടില്ല. ഇതിനെതിരെ ബി ജെ പി പങ്കുവെച്ചിരിക്കുന്ന പ്രതിഷേധം ഇങ്ങനെയാണ്. ‘ ഇന്ത്യൻ രാഷ്ട്രപതിയെയാണ് ദളിത് സ്ത്രീയെയാണ്, ഭാരതത്തിന്റെ അഭിമാനത്തെയാണ് പിണറായിയും റിയാസുമൊക്കെ സംരക്ഷിച്ച് കൂടെ നിർത്തുന്ന ജിഹാദികളിൽ ഒരുവനായ ഇവൻ അപമാനിച്ച് ആക്ഷേപിച്ചത്. പിണറായിയുടെ സംരക്ഷണത്തിൽ, പച്ച വെളിച്ചം പോലീസിന്റെ എന്തും ചെയ്യാം എന്ന് കരുതി ഒളിച്ചിരിക്കുന്ന ഇവനെയൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് തീരൂ’

 

Karma News Network

Recent Posts

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

6 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

7 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

7 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

8 hours ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

9 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

10 hours ago