ന്യൂഡൽഹി : സംസ്ഥാനത്തെ 15,600 മൊബൈൽ കണക്ഷനുകൾക്കെതിരെ കേന്ദ്രം നടപടിക്കൊരുങ്ങുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് എടുത്തതെന്ന് സംശയിക്കുന്ന കണക്ഷനുകൾക്കെതിരെയാണ് നടപടി. ഇത്തരത്തിൽ സംശയത്തിന്റെ നിഴലിലാണ് രാജ്യത്തെ 6.8 ലക്ഷം കണക്ഷനുകൾ
നടപടി എടുക്കുന്നതിന് മുന്നോടിയായി ഈ കണക്ഷനുകളുടെ കെവൈസി പരിശോധന വീണ്ടും നടത്തും, അത് പരാജയപ്പെട്ടാൽ സിം ബ്ലോക്ക് ചെയ്യും . 60 ദിവസത്തിനകം പരിശോധന പൂർത്തിയാക്കാനാണ് ടെലികോം കമ്പനികളോട് കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്.
രാജ്യമാകെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ടെലികോം വകുപ്പ് 1.58 കോടി തട്ടിപ്പ് മൊബൈൽ കൺക്ഷനുകളാണ് റദ്ദാക്കിയത്. കേന്ദ്രത്തിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിത വ്യാജ സിം കാർഡ് ( അസ്ത്ര്- ASTR) വഴിയാണ് ഏറ്റവുമധികം തട്ടിപ്പ് സിം കാർഡുകൾ റദ്ദാക്കപ്പെട്ടത്.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…