Categories: topnewsvideos

നാലാം ക്ളാസുകാരൻ ജീവനൊടുക്കി നാടിനേ ഞടുക്കി

ആത്മഹത്യ ചെയ്യാൻ കുഞ്ഞുങ്ങളും തുടങ്ങിയിരിക്കുന്നു. ടി.വി കാണുന്നതിനു വഴക്ക് പറഞ്ഞ 4വയസുകാരൻ ആത്മഹത്യ ചെയ്തത് ഓരോ മലയാളികളേയും ഞെട്ടിപ്പിക്കും. ഒർമ്മ വയ്ച്ച് വരുന്നതിനു മുമ്പേ ആത്മഹത്യയേകുറിച്ച് ചിന്തിക്കുന്ന പൊടികുഞ്ഞുങ്ങളുടെ നാടുകൂടിയാവുകയാണ്‌ കേരളം.ഓരോ ദിവസം കഴിയുംതോറും കുട്ടികളിലെ ആത്മഹത്യാപ്രവണതയും മനുഷ്യമനസ്സിനെ ഞെട്ടിക്കുന്ന തരത്തിലുള്ള മരണ വാർത്തകളും കൊണ്ട് നിറയുകയാണ് ദൈവത്തിന്റെ സ്വന്തം നാട് ടിവി കാണുന്നതിന് വഴക്കു പറഞ്ഞതിന് നാലാം ക്ലാസുകാരനായ വിദ്യാർത്ഥി തൂങ്ങിമരിച്ച വാർത്ത നൽകിയ ഞെട്ടലിൽ നിന്ന് തൃക്കരിപ്പൂർ ഗ്രാമം ഉണർന്നിട്ടില്ല…

തൃക്കരിപ്പൂരിലെ അധ്യാപക ദമ്പതികളുടെ മകനായ നാലാം ക്ലാസ് വിദ്യാർത്ഥി ഒൻപത് വയസുകാരനായ ദേവദർശൻ ആണ് പരീക്ഷ സമയത്ത് അമ്മ ടിവി കാണുന്നത് വിലക്കിയതിനെതിനെതുടർന്ന് ജീവനൊടുക്കിയത്. മുട്ടിലിഴയുന്ന പ്രായത്തിൽ ജീവനൊടുക്കാൻ എങ്ങിനെ തോന്നി ഈ ബാല്യങ്ങൾക്ക്.

Karma News Editorial

Recent Posts

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം, ബഹിഷ്‌കരിക്കുമെന്ന് സിഐടിയു, ഗതാഗതമന്ത്രി പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം ബഹിഷ്‌കരിക്കുമെന്ന് സിഐടിയു. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്നും സിഐടിയു…

5 mins ago

കേസെടുക്കേണ്ട, ആര്യാ രാജേന്ദ്രന്‍ നടത്തിയത് കുറ്റകൃത്യം തടയാനുള്ള ശ്രമം, ക്ലീൻചിറ്റ് നൽകി പോലീസ്

കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്ക്തര്‍ക്കത്തില്‍ മേയര്‍ക്ക് പോലീസിന്റെ ക്ലീന്‍ചിറ്റ്‌. അശ്ലീല ആംഗ്യം…

9 mins ago

അപ്രഖ്യാപിത പവർകട്ട്, ചൂട്ട് കത്തിച്ച് കെഎസ്ഇബി ഓഫീസിൽ എത്തി നാട്ടുകാർ

മലപ്പുറം : കടുത്ത ചൂടിനൊപ്പം കെഎസ്ഇബി പണി തന്നാൽ എന്തുചെയ്യും. തിരൂരങ്ങാടിയിൽ അപ്രഖ്യാപിത പവർകട്ട് നടത്തിയ കെഎസ്ഇബി ഓഫീസിലേക്ക് ചൂട്ട്…

38 mins ago

ആര്യാ രാജേന്ദ്രനെയും ശോഭാ സുരേന്ദ്രനെയും വിട്ടേക്ക്, ദയവായി കഥാപാത്രങ്ങളെ ഒന്ന് മാറ്റിപ്പിടിക്കണം- അഡ്വ.സം​ഗീത ലക്ഷ്മണ

കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിന് പിന്നാലെ മേയർ ആര്യ രാജേന്ദ്രനും ദല്ലാൾ നന്ദകുമാറിന്റെ പ്രസ്ഥാവനക്ക് പിന്നാലെ ശോഭ സുരേന്ദ്രനുമാണ് വാർത്തകളിലെ താരം.…

39 mins ago

പവർകട്ട് വേണമെന്ന് കെഎസ്ഇബി, വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ. ഇതോടെ പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു.…

1 hour ago

ഒപ്പം അഭനയിച്ച രണ്ട് മൂന്ന് ഹീറോകള്‍ ഒഴിച്ച്‌ ബാക്കിയെല്ലാവരും എന്നേക്കാള്‍ 25 വയസോളം പ്രായമുള്ളവരാണ്- മോഹിനി

മലയാളികളുടെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു മോഹിനി. പഞ്ചാബി ഹൗസ്, പരിണയം, കലക്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് നടി പ്രീയപ്പെട്ടവളായി മാറി.…

1 hour ago