മലയാള സിനിമയ്ക്ക് കിട്ടിയ അതുല്യ പ്രതിഭയാണ് മധു എന്ന കലാകാരന്.ശാരീരിക അസ്വസ്ഥതകള്‍ മൂലം ഇപ്പോള്‍ അദ്ദേഹം അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണ്. സിനിമാ പ്രവര്‍ത്തകര്‍ ഒരു കാരണവരുടെ സ്ഥാനവും ബഹുമാനവും നല്കി ആദരിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
വെള്ളിത്തിരയില്‍ സജീവമല്ലെങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആഗ്രഹമുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ മാസികയക്ക് നല്കിയ അഭിമുഖത്തില്‍ താരം തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്. പഥ്വിരാജ് ചിത്രം ലൂസിഫറില്‍ നിന്നും മോഹന്‍ലാല്‍ ചിത്രം മരക്കാറില്‍ നിന്നും പിന്മാറിയതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ തുറന്ന് പറയുന്നുണ്ട്, ‘പൃഥ്വിരാജിന്റെ ലൂസിഫര്‍ സിനിമയില്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തിരുന്നു. ആയിടെ ഞാനൊന്നു വീണു. ശാരീരിക അസ്വസ്ഥതകള്‍ കാരണം പിന്മാറി. പ്രിയദര്‍ശന്റെ മരയ്ക്കാര്‍ സിനിമയിലേക്ക് വിളിച്ചപ്പോഴേക്കും മതിയെന്ന് തീരുമാനിച്ചു” എന്നാണ് മധു പറയുന്നത്.
അഭിനയത്തോടുള്ള താല്‍പ്പര്യം അവസാനിക്കുന്നില്ല. അത്രയേറെ മോഹിപ്പിക്കുന്ന ഒരു വേഷം വന്നാല്‍ നോക്കാം. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ മാത്രം. അതും ആരോഗ്യം അനുവദിക്കുമെങ്കില്‍ എന്നാണ് അദ്ദേഹം പറയുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…
കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…
ന്യൂഡൽഹി∙ സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ. സിവിൽ…
പതിനൊന്നുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത പ്രതിയ്ക്ക് 58 വര്‍ഷം കഠിനതടവും, ഒരുലക്ഷം രൂപ പിഴയും . കന്യാകുമാരി മാര്‍ത്താണ്ഡം…
ആലപ്പുഴ : കാറിൽ എസി ഓൺ ആക്കി വിശ്രമിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഊട്ടുപറമ്പ് സ്വദേശി…