entertainment

ഗ്ലാമറസ് വേഷങ്ങളില്‍ തിളങ്ങി നിന്ന നടി ഭാനുപ്രിയയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

തെന്നിന്ത്യന്‍ താര സുന്ദരി ഭാനുപ്രിയയെ ആരാധകര്‍ മറന്ന് തുടങ്ങിയിരിക്കുന്നു. മോഹൻലാലിനോടൊപ്പവും മമ്മൂട്ടിയോടൊപ്പവുമൊക്കെ ​ഗ്ലാമറസായിട്ട് താരം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും തെന്നിന്ത്യയിലും ചൂടന്‍ രംഗങ്ങളില്‍ അതീവ ഗ്ലാമറസ് ആയി എത്തിയ നടിയാണ് ഭാനുപ്രിയ. 1967 ജനുവരി 15 നാണ് ഭാനുപ്രിയ ജനിച്ചത്. ക്യാമറയുടെ മുന്നിൽ മനോഹരമായി ആടി തിമര്‍ക്കുന്ന ഈ കലാകാരിയ്ക്ക് സിനിമയെ ഭരിക്കാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ സിനിമ ലോകത്ത് നിന്നും മാറി നിന്ന ഈ നടിയെ ആരാധകര്‍ മറന്നു തുടങ്ങി.

മനോഹരമായ കണ്ണുകളാണ് ഭാനുപ്രിയയുടെ ആകര്‍ഷണം. കൂടാതെ തന്റെ ശരീര വടിവ് പ്രദര്‍ശിപ്പിക്കുന്ന ചൂടന്‍ രംഗങ്ങളില്‍ മനോഹരമായി ഈ നടി അഭിനയിച്ചിരുന്നു. മികച്ച ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ഭാനുപ്രിയയുടെ ചിത്രങ്ങളില്‍ നൃത്തം ഒരു അഭിവാജ്യഘടകമായി നിലകൊണ്ടു. കൂടാതെ തെന്നിന്ത്യയിലെ പല നിര്‍മാതാക്കളും ഈ നടിയുമായി അവരുടെ അഭിനയത്തില്‍ മയങ്ങി പ്രണയത്തില്‍ ആയിരുന്നുവെന്നു അക്കാലത്ത് പ്രചരിച്ചിരുന്നു.
രാജശില്‍പി, അഴകിയ രാവണന്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ഭാനുപ്രിയ. പഴയ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ കുറ്റബോധമില്ലെന്നും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ എന്താണ് തെറ്റെന്ന് ഭാനുപ്രിയ ചോദിച്ചിരുന്നു.

മലയാളത്തേക്കാൾ കൂടുതൽ ഹിന്ദിയിലും തെലുങ്കിലുമാണ് അത്തരം വേഷങ്ങള്‍ കൂടുതലും വന്നത്. അതെല്ലാം കമേഷ്യല്‍ സിനിമകളായിരുന്നു. ഞാനിത്തരം വേഷങ്ങള്‍ ചെയ്തപ്പോഴും വീട്ടുകാര്‍ക്ക് അറിയാം, ഞാന്‍ ആ നിയന്ത്രണരേഖ മറികടക്കില്ലെന്ന്. പിന്നെ എന്റെ ഗ്ലാമര്‍ വേഷങ്ങളൊന്നും അത്രയ്ക്ക് വൃത്തികെട്ട രീതിയിലയ്ക്ക് പോയിട്ടുമില്ലെന്നും താരം പറഞ്ഞു.

1986 ൽ പ്രശസ്ത ഫോടോഗ്രാഫറായ ആദർശ് കൗശലിനെ വിവാഹം കഴിച്ചു. എന്നാൽ 2005 ൽ ഇരുവരും വേർപിരിഞ്ഞു. ഏക മകനുമായി ഇപ്പോൾ സന്തോഷ ജീവിതം നയിക്കുകയാണ് താരം

Karma News Network

Recent Posts

വാക്‌സിൻ എടുത്തതിന് പിന്നാലെ മകളുടെ മരണം, സെറം ഇൻസ്റ്റിട്യൂട്ടിനെതിരെ മാതാപിതാക്കൾ

ന്യൂഡൽഹി : സെറം ഇൻസ്റ്റിട്യൂട്ട് ഒഫ് ഇന്ത്യക്കെതിരെ (എസ് ഐ ഐ) നിയമനടപടികൾ ആരംഭിച്ച് കൊവിഷീൽഡ് വാക്‌സിൻ എടുത്തതിന് പിന്നാലെ…

2 mins ago

ആയിഷയുടെ ഹിന്ദു ഹൃദയം ഇനി അല്ലാഹുവിനു മുന്നിൽ മുട്ട് കുത്തും

പാക് സ്വദേശിനിയായ ആയിഷ എന്ന പെൺകുട്ടിയ്‌ക്ക് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ ഹൃദയ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയത്.ഇന്ത്യയിലെ തന്നെ സന്നദ്ധ സംഘടനയുടെ…

16 mins ago

യുഎഇയിൽ ശക്തമായ മഴ തുടരുന്നു, ആലിപ്പഴ വർഷം, ജാഗ്രതാ നിർദേശം

അബുദാബി: യുഎഇയില്‍ കനത്ത മഴ. അബുദാബിയിലും ദുബൈയിലും ഇന്ന് പുലര്‍ച്ചെ ശക്തമായ മഴയാണ് ലഭിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴ…

34 mins ago

എല്ലാവർക്കും കയറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടയല്ല ചെങ്കൊടി പിടിക്കുന്ന വനിതകൾ: എ എ റഹീം

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് രാജ്യസഭാ…

48 mins ago

ഡ്രൈവിങ് ടെസ്റ്റ് പരീക്ഷണം പാളി, പലയിടത്തും വ്യാപക പ്രതിഷേധം, ടെസ്റ്റ് നിലച്ചു

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നടപ്പിലാക്കാൻ ശ്രമിച്ച ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം.…

1 hour ago

ക്വാറിയിൽ തലയോട്ടി, കണ്ടത് മീൻ പിടിക്കാനെത്തിയ കുട്ടികൾ

പാലക്കാട്: മീൻ പിടിക്കാനായി ക്വാറിയിൽ എത്തിയ കുട്ടികൾ കണ്ടത് തലയോട്ടി. രാമശേരിയിൽ ആണ് സംഭവം. നിരവധി പേർ കുളിക്കാനെത്തുന്ന സ്ഥലത്ത്…

2 hours ago