entertainment

നായികയെ കെട്ടിപ്പിടിച്ചാലും അമൃത്ത് കുഴപ്പമില്ല, കുശുമ്പ് കാണിക്കില്ല, അമൃതയെക്കുറിച്ച് ബാല പറഞ്ഞത്

ബാലയും അമൃത സുരേഷുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷമായാണ് ബാലയുടെ ജീവിതത്തിലേക്ക് ഡോക്ടർ എലിസബത്ത് എത്തിയത്. അമൃത സുരേഷ് അടുത്തിടെയാണ് ഗോപി സുന്ദറിനോടൊപ്പം ജീവിതം ആരംഭിച്ചത്. സോഷ്യൽ മീഡിയയിലടക്കം നിരവധിപ്പേരാണ് ഇവരുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞെത്തിയത്. ഇപ്പോളിതാ ബാലയുടെയും അമൃതയുടെയും പഴയൊരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. നാദിർഷയായിരുന്നു പരിപാടിയുടെ അവതാരകൻ.

ബാല നായികയെ കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് കാണുമ്പോൾ കുശുമ്പ് തോന്നാറുണ്ടോയെന്ന് നാദിർഷ ചോദിച്ചിരുന്നു. ഉമ്മ വെക്കുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്യുന്ന രംഗങ്ങൾ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. അതിനാൽ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഞങ്ങളെല്ലാവരും ഒന്നിച്ചാണ് ആ സിനിമ കണ്ടത്. ഇതുപോലെയുള്ള കുറേ രംഗങ്ങളൊക്കെ വേണമെന്നായിരുന്നു അമൃതയുടെ അച്ഛൻ പറഞ്ഞത്.

നമിതയെ പൊക്കിയെടുക്കുന്നൊരു രംഗമുണ്ടായിരുന്നു. ഇങ്ങനെ പൊക്കി തിരിഞ്ഞാൽ മതിയെന്ന് പറഞ്ഞിരുന്നു. 70 കിലോയോളമുണ്ടായിരുന്നു നമിത. ആ രംഗം കഴിഞ്ഞപ്പോൾ എങ്ങനെയാണ് നിങ്ങൾ പൊക്കിയത്, സ്‌നേഹത്തോടെയാണോ എടുത്തത് എന്നൊക്കെ ചോദിച്ചിരുന്നു. ബാല നായകനായി അഭിനയിക്കുന്നത് കാണാനിഷ്ടമെന്നും അമൃത പറഞ്ഞിരുന്നു.

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. പിന്നീട് ഷോയുടെ സ്പെഷ്യൽ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. എന്നാൽ പിന്നീട് 2016 ഇരുവരും വിവാഹമോചിതരായി. ‘അൻപ്’ എന്ന തമിഴ് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ബാല. തുടർന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. മലയാളം, തമിഴ് ഭാഷകളിൽ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു വിവാഹം

Karma News Network

Recent Posts

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്, ഇ.പി ജയരാജൻ ജാവഡേക്കർ കൂടിക്കാഴ്ച ചർച്ച ചെയ്തേക്കും

നിർണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം യോഗത്തിൽ ചർച്ചയാകും.പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഇ…

29 mins ago

ബാർ പണിയാൻ കൊല്ലത്തെ വഞ്ചിയിൻ ശ്രി ശരവണ ക്ഷേത്രം പൊളിച്ചു മാറ്റി, പ്രതിഷേധവുമായി വിശ്വാസികൾ

കൊല്ലത്ത് ബാർ സ്ഥാപിക്കാൻ ക്ഷേത്രം പൊളിച്ച് മാറ്റി എന്ന് വിശ്വാസികളും നാട്ടുകാരും. കൊല്ലത്തേ ഒരു പ്രമുഖ സ്റ്റാർ ഹോട്ടൽ സ്ഥാപിക്കാൻ…

1 hour ago

തൃശൂരിന്റെ മനസ് നിറഞ്ഞ സ്നേഹത്തിന് നന്ദി- സുരേഷ് ​ഗോപി

തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് സുരേഷ് ​ഗോപി. തൃശൂരിന്റെ മനസുനിറഞ്ഞ സ്നേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നാണ് സുരേഷ് ​ഗോപി ഫെയ്സ്ബുക്കിൽ…

1 hour ago

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

10 hours ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

11 hours ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

11 hours ago