മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ ചുരുളൻ മുടിക്കാരിയായ മേരിയായി എത്തി പ്രേക്ഷകരുടെ മനസിൽ കൂടുകൂട്ടിയ നടി. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും അനുപമ അഭിനയിച്ചു. ഇതോടെ തെലുങ്കിൽ വൻ തിരക്കുള്ള നടിയായി അനുപമ മാറി.
സ്വപ്നത്തിൽ ഞാൻ രാജ്ഞിയായിരുന്നു, ഉണർന്നപ്പോഴും അതെ എന്നാണ് ചിത്രത്തോടൊപ്പം അനുപമ കുറിച്ചിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയത്. മണിയറയിലെ അശോകൻ എന്ന സിനിമയിൽ സഹസംവിധായികയായി പ്രവർത്തിക്കുകയാണ് ഇപ്പോൾ അനുപമ. ജോമോന്റെ സുവിശേഷങ്ങളിൽ ദുൽഖറിന്റെ നായികയായാണ് ഏറ്റവും ഒടുവിൽ അനുപമ മലയാളത്തിൽ അഭിനയിച്ചത്.
കഴിഞ്ഞ ദിവസം താരം പ്രണയത്തിലാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. സംവിധായകനും നിർമ്മാതാവുമായ ചിരഞ്ജീവ് മാക് വാനയുമായി പ്രണയത്തിലാണെന്നാണ് ഐഎംഡിബി റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ഇരുവരും ഉടൻ തന്നെ വിവാഹിതരാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…
ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…
ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…