കോണ്‍ഗ്രസ് വിമതന് ആശിഷ് ശര്‍മ ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ മണ്ഡലത്തില്‍ വിജയത്തിലേക്ക്. ലഭിക്കുന്ന വിവരം അനുസരിച്ച് 47.49 ശതമാനം വോട്ടുവിഹിതമാണ് ആശിഷ് പെട്ടിയിലാക്കിയത്. കോണ്‍ഗ്രസ് നേതാവായിരുന്ന ആശിഷ്, കോണ്‍ഗ്രസ് സീറ്റ് കൊടുക്കാത്തതിനെ തുടര്‍ന്നാണ് റിബലായി മത്സരിച്ചത്.
മുന്‍മുഖ്യമന്ത്രി പ്രേം കുമാര്‍ ധൂമല്‍ 2012ല്‍ പ്രതിനിധീകരിച്ച മണ്ഡലമാണിത്. 2017ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ധൂമല്‍ സുജന്രുര് ഇവിടെ നിന്നും മത്സരിച്ചുവെങ്കിലും തോല്‍ക്കുകയായിരുന്നു. പിന്നീട് ബിജെപി അധികാരത്തില്‍ എത്തുകയും ജയറാം ഠാക്കൂര്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു.
തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…
കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…
ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…
ഭഗവത് ഗീതയെ പുകഴ്ത്തി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് . ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവദ് ഗീതയാണ് മനസില്‍ നിറയുന്നത്…