Karma News Network

ബസ് ഉടമയെ മർദ്ദിച്ച സംഭവം, നിരുപാധികം മാപ്പ് പറയാമെന്ന് സിഐടിയു നേതാവ്

കോട്ടയം : ബസ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ നിരുപാധികം മാപ്പ് പറയാമെന്ന് സിഐടിയു നേതാവ്. കോടതിയലക്ഷ്യത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അജയ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.…

8 months ago

ജനങ്ങൾക്ക് സൗജന്യ ചികിത്സയുമായി ആയുഷ്മാൻ ഭവ ക്യാമ്പയിൻ, പദ്ധതി പ്രധാനമന്ത്രിയുടെ പിറന്നാൾ ദിവസം ആരംഭിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പിറന്നാൾ സമ്മാനമായി ജങ്ങൾക്ക് സൗജന്യ ചികിത്സയുമായി ആയുഷ്മാൻ ഭവ ക്യാമ്പയിൻ എത്തുന്നു. മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഓക്ടോബർ 2 വരെയാണ് പരിപാടികൾ…

8 months ago

ഭാരതീയരുടെ ബാങ്ക് നിക്ഷേപം കുതിക്കുന്നു, 149ലക്ഷം കോടിയായി ഉയർന്നു

ഭാരതീയർക്ക് സന്തോഷ വാർത്തയാണ്‌ നമ്മുടെ ബാങ്കിങ്ങ് മേഖലയിൽ നിന്നും വരുന്നത്. ഇന്ത്യൻ ബാങ്കുകൾ ലോകത്തേ ഏറ്റവും ശക്തമായ ധനകാര്യ സ്ഥാപനങ്ങൾ എന്ന ആഗോള ഖ്യാതി നേടുന്ന വിവരങ്ങൾ…

8 months ago

സോളറില്‍ ചര്‍ച്ചയ്ക്ക് അനുമതി, ഗൂഢാലോചന നടന്നുവെന്ന രേഖ സര്‍ക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സോളാർ കേസിൽ ഗൂ‍ഢാലോചന നടന്നുവെന്ന സിബിഐയുടെ കണ്ടെത്തലിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി. അടിയന്തര പ്രമേയ നോട്ടിസിൽ…

8 months ago

തലസ്ഥാനത്ത് ബൈക്ക് ടിപ്പര്‍ ലോറിക്കുപിന്നില്‍ ഇടിച്ച് യുവാവ് മരിച്ചു , രണ്ടു പേർ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: ടിപ്പര്‍ ലോറിക്കുപിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കല്ലിയൂര്‍ കാക്കാമൂല റ്റി.എം. സദനത്തില്‍ അര്‍ജുന്‍ (ശംഭു -21) ആണ് മരിച്ചത്. മൂന്നുപേര്‍ ബൈക്കിലുണ്ടായിരുന്നു. മരിച്ച അര്‍ജുനൊപ്പം ഉണ്ടായിരുന്ന…

8 months ago

ദൈവത്തിന് മുന്നിൽ സാഷ്ടാംഗം പ്രണാമം നടത്തി റിഷി സുനിക്, പ്രാർത്ഥനയിൽ മുഴുകി അക്ഷതമൂർത്തിയും

ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സാഷ്ടാംഗം പ്രണാമം നടത്തുന്ന ചിത്രം ചർച്ചയാകുന്നു. ഹിന്ദുവായതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ…

8 months ago

അഴിമതിക്കേസിൽ അറസ്റ്റിലായ ചന്ദ്രബാബു നായിഡുവിന് ജയിലിൽ പ്രത്യേക മുറി, ഭക്ഷണം വീട്ടിൽ നിന്ന് എത്തിക്കും

അമരാവതി : ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന് ജയിലിൽ പ്രത്യേക മുറിയും വീട്ടിൽ നിന്നുള്ള ഭക്ഷണവും അനുവദിച്ച് കോടതി. 371 കോടി രൂപയുടെ അഴിമതിക്കേസിൽ ജാമ്യം…

8 months ago

കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ കടുത്ത ഭിന്നത, പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെ വിമർശനം

കണ്ണൂര്‍: കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ കടുത്ത ഭിന്നത. സിപിഎം നേതാവ് പി. ജയരാജന്റെ മകനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം രംഗത്ത്. സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ.…

8 months ago

യുവതിയെയും കുടുംബത്തെയും അർധരാത്രിയിൽ ആക്രമിച്ച സംഭവം, നടക്കാവ് എസ് ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട് : അര്‍ധരാത്രിയിൽ യുവതിക്കും കുടുംബത്തിനും നേരെ എസ്.ഐ പരാക്രമം കിട്ടിയ സംഭവത്തിൽ നടപടി. യുവതിയുടെ പരാതിയിൽ നടക്കാവ് ഗ്രേഡ് എസ് ഐ വിനോദ് കുമാറിന് സസ്‌പെൻഷൻ.…

8 months ago

ചൈനയ്‌ക്ക് തിരിച്ചടി, ബെൽറ്റ് ആൻഡ് റോഡ് കരാറിൽ നിന്നും പിന്മാറാൻ ഒരുങ്ങി ഇറ്റലി

ഡൽഹി: ഇന്ത്യ-​മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയുമായി ഭാരതം മുന്നോട്ട് പോകുന്നതിനിടെ ,ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് കരാറിൽ നിന്നും പിന്മാറാൻ ഒരുങ്ങി ഇറ്റലി. ജി20 ഉച്ചകോടിക്കിടെ…

8 months ago