national

മദ്യനയ അഴിമതി കേസ്, കെജ്‌രിവാളിനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാൻ ഇഡി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാൻ ഇഡി നീക്കം.കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത. കെജ്‌രിവാളിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ആം ആദ്മി…

4 weeks ago

ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം, മൂന്ന് മരണം

ചെന്നൈ : ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് മരണം. തമിഴ്‌നാട്ടിലെ ആല്‍വാര്‍പേട്ടില്‍ ആണ് സംഭവം. ഒന്നാം നിലയുടെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ബാറിന്റെ…

4 weeks ago

14 വർഷത്തിന് ശേഷം വീണ്ടും രാഷ്‌ട്രീയത്തിലേക്ക് ശിവസേനയിൽ അംഗത്വമെടുത്ത് നടൻ ഗോവിന്ദ

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാ​ഗം ശിവസേനയിൽ അംഗത്വം നേടി ബോളിവുഡ് താരം ഗോവിന്ദ. വീണ്ടും രാഷ്‌ട്രീയത്തിൽ എത്തുമെന്ന് കരുതിയിരുന്നില്ലെന്നും ഇത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും അം​ഗത്വം…

1 month ago

രാമേശ്വരം കഫേ സ്ഫോടന കേസിൽ ആദ്യ അറസ്റ്റ്, ബോംബ് വെച്ച ആളെയും തിരിച്ചറിഞ്ഞു

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസിൽ മൂന്ന് പ്രതികളിൽ ഒരാൾ എൻഐഎയുടെ പിടിയിൽ. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മിൽ ഷെരീഫിനെയാണ് എൻഐഎ പിടികൂടിയത്. സ്ഫോടനത്തിന്റെ…

1 month ago

അതിര് കടന്ന് ഹോളി ആഘോഷം, സ്‌കൂട്ടറില്‍നിന്ന് വീണ് പെണ്‍കുട്ടിക്ക് പരിക്ക്, കേസെടുത്തു, വന്‍ പിഴ

ന്യൂഡല്‍ഹി : ഹോളി ആഘോഷം അതിര് കടന്നതോടെ കേസെടുത്ത് പോലീസ്. സ്‌കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തി റീല്‍സ് പോസ്റ്റ് ചെയ്ത യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. പ്രീതി, വിനീത, പീയുഷ്…

1 month ago

കെജ്‌രിവാളിന് തിരിച്ചടി, കസ്‌റ്റഡി നാലു ദിവസം കൂടി നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് അറസ്‌റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നാല് ദിവസം കൂടി ജയിലിൽ തുടരും. ഏപ്രിൽ ഒന്ന് വരെയാണ് കേജ്‌രിവാളിന്റെ കസ്‌റ്റഡി നീട്ടിയത്.…

1 month ago

ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത്, സംഭവം ഡൽഹി മെട്രോ സ്റ്റേഷനിൽ, എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഡൽഹി : ഡൽഹി മെട്രോ സ്റ്റേഷൻ തൂണിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പടിഞ്ഞാറൻ ദൽഹിയിലെ പഞ്ചാബി ബാഗ് മെട്രോ…

1 month ago

എഎപിയെ തകര്‍ക്കുകയാണ് ഇഡിയുടെ ലക്ഷ്യമെന്ന് കെജ്‌രിവാൾ, ഒരു മുഖ്യമന്ത്രിയും നിയമത്തിന് അതീതരല്ല, ഷോ കാണിക്കുന്നുവെന്ന് ഇ.ഡി

ന്യൂഡൽഹി: ആംആദ്മി പാർട്ടിയെ തകർക്കാനാണ് ഇഡിയുടെ ശ്രമമെന്നും കെജ്‌രിവാൾ കോടതിയിൽ. എന്നാൽ ഒരു മുഖ്യമന്ത്രിയും നിയമത്തിന് അതീതരല്ലെന്ന് കോടതിയിൽ വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി…

1 month ago

താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് കോടതിയിൽ ഹർജി

ആഗ്ര: താജ്മഹലിനെ ഹിന്ദു ക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ പുതിയ ഹരജി. ബുധനാഴ്ചയാണ് ഹരജി സമർപ്പിച്ചത്. താജ്മഹലിലെ എല്ലാ ഇസ്‌ലാമിക ആചാരങ്ങളും നിർത്തിവെക്കണമെന്നും…

1 month ago

അധ്യാപകൻ സ്‌കൂളിലെത്തിയത് മദ്യപിച്ച്, അടിച്ച് ഓടിച്ച് വിദ്യാർത്ഥികൾ

ഛത്തീസ്ഗഡ് : മദ്യലഹരിയിൽ സ്‌കൂളിലെത്തിയ അധ്യാപകനെ അടിച്ച് ഓടിച്ച് വിദ്യാർത്ഥികൾ. ഛത്തീസ്ഗഡിലെ ബസ്തറിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. അധ്യാപകൻ ദിവസവും മദ്യപിച്ച് സ്‌കൂളിലെത്തി വിദ്യാർത്ഥികളെ അസഭ്യവാക്കുകൊണ്ട് ശകാരിക്കുക…

1 month ago