Politics

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നിർണായകയോ​​ഗം, വയനാട്ടിൽ മത്സരം കടുപ്പിക്കും, അപ്രതീക്ഷിത സ്ഥാനാർത്ഥികൾ

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മത്സരം കടുപ്പിക്കാനും അപ്രതിക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ബിജെപിയുടെ നിർണായകയോ​​ഗം. ബിജെപിയുടെ പ്രചാരണം അവലോകനം ചെയ്യാൻ‌ യോഗത്തിൽ…

2 months ago

പ്രായപൂർത്തിയാകാത്ത അമ്മമാർ ,18 തികയും മുൻപ് ദാമ്പത്യം കേരളത്തിൽ

പ്രായപൂർത്തിയാകാത്ത അമ്മമാർ ,18 തികയും മുൻപ് ദാമ്പത്യം കേരളത്തിൽ .കൊല്ലം ജില്ലയിലെ അച്ചൻകോവിലിൽ കൊല്ലം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ വിവിധയിനം വകുപ്പുകളുമായി ചേർന്ന്…

2 months ago

കുടുംബശ്രീ പ്രവര്‍ത്തകർക്ക് വായ്പ വാഗ്ദാനം ചെയ്ത് വോട്ടു തേടുന്നു, തോമസ് ഐസക്കിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി, വിശദീകരണം തേടി കലക്ടര്‍

പത്തനംതിട്ട: കുടുംബശ്രീ പ്രവര്‍ത്തകരെ വിളിച്ചു കൂട്ടി വായ്പ വാഗ്ദാനം ചെയ്തു ചെയ്തു വോട്ടു തേടുന്നു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി നല്കി…

2 months ago

മുന്‍ വ്യോമസേന മേധാവി ആര്‍കെഎസ് ബദൗരിയ ബിജെപിയില്‍

ന്യൂഡല്‍ഹി: വ്യോമസേന മുന്‍ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയില്‍ ചേർന്നു. ന്യൂഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തിയാണ് ബദൗരിയ അംഗത്വം സ്വീകരിച്ചത്. 40 വര്‍ഷത്തോളം വ്യോമസേനയില്‍ സേവനം അനുഷ്ഠിച്ച…

2 months ago

മദ്യനയ അഴിമതിക്കേസ്, ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം നിരസിച്ച് കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചോദ്യം ചെയ്ത ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം ഉടന്‍ പരിഗണിക്കില്ല. അടിയന്തര സിറ്റിങ് നടത്തി തന്നെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ്…

2 months ago

പിശകുണ്ടായെന്ന പരാതി, ഇടുക്കി ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കൈവശമുള്ള അധികഭൂമി വീണ്ടും അളക്കും

കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കും. അടുത്തയാഴ്ച ഹെഡ് സർവ്വേയറുടെ നേതൃത്വത്തിൽ ഉടമകളുടെ സാന്നിധ്യത്തിലാണ് ഭൂമി അളക്കുക. മുമ്പ് ഭൂമി അളന്നപ്പോൾ മാത്യു…

2 months ago

മൂന്നാമതും എംപി യാകും ;ഹോളിയാഘോഷങ്ങളിൽ മുഴുകി ഹേമമാലിനി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും ഹോളി ആഘോഷത്തിന്റെയും തിരക്കിലാണ് രാജ്യം. എങ്ങും നിറങ്ങളുടെ വൈവിധ്യങ്ങൾ മാത്രം. ഹോളി ആഘോഷം കെങ്കേമമാവുമ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവും പൊടിപൊടിക്കുകയാണ്. നിറത്തിന്റെ ഉത്സവത്തെ…

2 months ago

ദേശീയപാർട്ടി പദവി നഷ്ടമാകുമെന്ന് ഭയമുണ്ട്, ഈനാംപേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ സിപിഎം മത്സരിക്കേണ്ടി വരും, എ കെ ബാലൻ

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇടതു പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി സി പി എം നേതാവ് എ കെ ബാലന്‍. ഇടതുപാർട്ടികൾ ചിഹ്നം സംരക്ഷിക്കണം. ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ…

2 months ago

ടൊവിനോയുടെ ചിത്രങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുത്; സിപിഐയ്ക്ക് നോട്ടീസ് നൽകി സബ് കളക്ടർ

തൃശൂര്‍: നടൻ ടൊവിനോ തോമസിന്‍റെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതുസംബന്ധിച്ച് സിപിഐയ്ക്ക് തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് നോട്ടീസ് നൽകി.…

2 months ago

ലക്ഷ്യം വോട്ട്ബാങ്ക് , എസ്ഡിപിഐയുടെ ഇഫ്താറില്‍ ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍

കോഴിക്കോട് : എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിൽ വിമർശനവുമായി ബിജെപി. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീം, യുഡിഎഫ്…

2 months ago