world

ബംഗ്ലാദേശില്‍ കാളി ക്ഷേത്രം അടിച്ച് തകര്‍ത്ത സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

ധാക്ക. ബംഗ്ലാദേശീല്‍ കാളി ക്ഷേത്രം അടിച്ച് തകര്‍ത്ത മതതീവ്രവാദികള്‍ അറസ്റ്റില്‍. സര്‍ബജാനിലെ കാളി ക്ഷേത്രത്തിലാണ് ആക്രമണം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.…

2 years ago

നരേന്ദ്ര മോദി ലോക സമാധാന കമ്മീഷന്റെ തലപ്പത്ത്

ലോക സമാധാനത്തിനായുള്ള ആഗോള കമ്മീഷന്റെ തലപ്പത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സമാധാനത്തിനായി ഐക്യ രാഷ്ട്ര സഭ തലത്തിൽ രൂപീകരിച്ച കമ്മീഷനിലാണ് മോദിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ…

2 years ago

കൊല്ലം സ്വദേശിനിയായ യുവതിയെ ഒമാനിൽ മാന്‍പവര്‍ ഏജന്റ് അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിട്ടിരിക്കുന്നു.

യുഎഇ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘത്തിന്റെ ഇരയായ കൊല്ലം സ്വദേശിനിയെ ഒമാനിൽ മാന്‍പവര്‍ ഏജന്റ് അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിട്ടിരി ക്കുന്നു. കൊല്ലം ചന്ദനത്തോപ്പ്‌ ചാത്തിനാംകുളം കൊച്ചൊരിക്കരവിള വീട്ടിൽ ലത്തീഫാ…

2 years ago

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ: മനുഷ്യർക്ക് പകരം സമാന ഭാരമുള്ള ഡമ്മികൾ

സാറ്റേൺ V റോക്കറ്റായിരുന്നു മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിക്കുന്നത്. അഞ്ചു പതിറ്റാണ്ടിനു ശേഷം വീണ്ടും മനുഷ്യൻ ചന്ദ്രനിലിറങ്ങാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ സ്‌പേസ് ലോഞ്ച് വെഹിക്കിൾ അഥവാ എസ്എൽഎസിലാണ് ആ…

2 years ago

ചൈനീസ് ചാരകപ്പലിന്‌ നങ്കൂരമിടാൻ ശ്രീലങ്ക അനുമതി നൽകി.

ഇന്ത്യയുടെ ശക്തമായ എതിർപ്പുകൾ വകവെക്കാതെയും ഇതുവരെ ചെയ്ത സഹായങ്ങളുടെ കാര്യത്തിൽ ഒരല്പം നന്ദിയില്ലാതെയും ചൈനീസ് ചാര കപ്പലിന് ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിടാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.…

2 years ago

ബഹിരാകാശത്ത് നിന്ന് ഇന്ത്യക്ക് ആശംസകൾ.

ന്യൂഡൽഹി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിനായുള്ള ഒരുക്കങ്ങൾക്കിടെ ഇന്ത്യക്ക് ഒരു സ്പെഷ്യൽ ആശംസ. ബഹിരാകാശത്ത് നിന്നെത്തിയ വിഡിയോ സന്ദേശത്തിലാണ് ഇന്ത്യക്ക് വിജയാശംസകൾ നേർന്നിട്ടുള്ളത്. ഇറ്റാലിയൻ ബഹിരാകാശ സഞ്ചാരി സാമന്ത…

2 years ago

സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചതിന് പിന്നില്‍ പ്രവാചക നിന്ദയോ? ആക്രമണത്തിലേക്ക് നയിച്ചത് സേറ്റാനിക് വേഴ്സസ് എന്ന പുസ്തകം

സൽമാൻ റുഷ്ദിക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ 24കാരനായ ഹാദി മറ്റാർ ഇറാൻ അനുഭാവിയാണെന്ന് വിവരം. ഇയാൾക്കെതിരെ ന്യൂയോർക്ക് പൊലീസ് ഇതുവരെ കുറ്റമൊന്നും ചുമത്തിയിട്ടില്ല. റുഷ്ദിയുടെ ആരോ​ഗ്യാവസ്ഥ കൂടി…

2 years ago

മലയാളിയായ തനിഷ കുണ്ടു യു.എസ്. മിസ് ബ്യൂട്ടിഫുള്‍ ഫെയ്‌സ് thanisha kundu

ന്യൂജഴ്സിയിലെ റോയൽ ആൽബർട്സ് പാലസിൽ വച്ചു നടന്ന നാൽപതാമത് മിസ് ഇന്ത്യ USA പേജന്റിൽ മലയാളിയായ തനിഷ കുണ്ടു മിസ് ഇന്ത്യ USA മിസ് ബ്യൂട്ടിഫുൾ ഫെയ്സ്…

2 years ago

കുത്തേറ്റ സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ, ഒരു കണ്ണിന് കാഴ്ച നഷ്ടമായേക്കാം; 24 കാരനായ പ്രതിയെ തിരിച്ചറിഞ്ഞു Salman rushdi

ന്യൂയോർക്ക്: ന്യൂയോർക്കിലെ പരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം. വെന്‍റിലേറ്ററിലാണെന്നും അക്രമത്തിൽ കരളിന് സാരമായി പരിക്കേറ്റെന്നും റഷ്ദിയോട് അടുത്ത വൃത്തങ്ങൾ…

2 years ago

അഫ്‌ഗാനിൽ താലിബാന്‍ അനുകൂല മത പണ്ഡിതനെ ഐഎസ്സ് വധിച്ചു.

താലിബാന്‍ അനുകൂല മത പണ്ഡിതനെ ഐഎസ്സ് വധിച്ചു. കൃതൃമ കാലില്‍ ബോംബ് ഒളിപ്പിച്ച് എത്തി ചാവേര്‍ പൊട്ടിത്തെറിയിലൂടെയായിരുന്നു കോല. ഐഎസ്സിനേയും ഐഎസ്സ് ഖൊറാസനെയും നിശിതമായി വിമര്‍ശിക്കുന്ന ഷെയ്ഖ്…

2 years ago