world

ഇന്ത്യ ഇനി ജി20യെ നയിക്കും; അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി മോദി

ബാലി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. ബാലിയിൽ നടന്ന ഉച്ചക്കോടിയുടെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ…

2 years ago

ചന്ദ്രനിലേയ്‌ക്ക് കുതിച്ച് ആർട്ടെമിസ്-1 ; വിക്ഷേപണം വിജയകരം

ഫ്‌ളോറിഡ: നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസിന്റെ ഭാഗമായുള്ള ആദ്യ വിക്ഷേപണം 'ആര്‍ട്ടെമിസ്-1' വിജയകരമായി പൂര്‍ത്തിയാക്കി. നവംബര്‍ 16 ബുധനാഴ്ച ഉച്ചയ്ക്ക് 12.17-ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലുള്ള 39ബി…

2 years ago

പ്രതിരോധ-ഭീകരവിരുദ്ധ രംഗത്ത് ഇമ്മാനുവൽ മാക്രോണുമായി കൈ കോർത്ത് നരേന്ദ്രമോദി

ബാലി. ജി20 ഉച്ചകോടിയുടെ സമാപന ദിനത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച രാജ്യത്തിനു നിർണായകമായി. പ്രതിരോധ രംഗത്തും ഭീകരവിരുദ്ധ പോരാട്ടത്തിലും ഇരു…

2 years ago

മനുഷ്യരാശിയെ രക്ഷക്ക് ചൊവ്വയിൽ നിന്ന് വന്നെന്ന വിചിത്ര വാദവുമായി ബോറിസ്, ലോക മാധ്യമങ്ങളിൽ വാർത്ത

ആണവായുധങ്ങളും, ആണവ യുദ്ധവുമാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും വലിയ പേടി സ്വപ്നം. രാഷ്‌ട്രീയ പ്രതിസന്ധികൾ കനക്കുകയും നിരവധി രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്ന അവസരങ്ങളിൽ ഭീതിയോടെയല്ലാതെ…

2 years ago

പരമ്പരാഗത ആരോഗ്യ കേന്ദ്രം: മോദിക്ക് നന്ദി രേഖപ്പെടുത്തി ലോകാരോഗ്യ സംഘടനാ മേധാവി

ബാലി. ദേശീയമായി പരമ്പരാഗത ആരോഗ്യ കേന്ദ്രം നിർമ്മിക്കുന്നതിന് പിന്തുണ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ലോകത്തെ…

2 years ago

ഉക്രയിൽ യുദ്ധം നിർത്താൻ റഷ്യയുടെ മുഖത്ത് നോക്കി നരേന്ദ്ര മോദി, താരമായി മാധ്യമങ്ങളിൽ വൈറലായി

ബാലി. ജി20 ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു താരമായി മാധ്യമങ്ങളിൽ വൈറലായി. ആഗോള വിഷയമായ റഷ്യ - ഉക്രയിൽ യുദ്ധം നിർത്താൻ റഷ്യയോടെ മുഖത്ത്…

2 years ago

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന പദവി അടുത്ത വര്‍ഷത്തോടെ ഇന്ത്യക്ക്

യുനൈറ്റഡ് നാഷന്‍സ്. ലോക ജനസംഖ്യ ഉയര്‍ന്നതില്‍ വലിയ പങ്ക് ഇന്ത്യക്കെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍. ലോക ജനസംഖ്യ എഴുന്നൂറില്‍നിന്ന് എണ്ണൂറു കോടിയില്‍ എത്തുമ്പോള്‍ കൂടുതല്‍ പേരെ കൂട്ടിച്ചേര്‍ത്തത്…

2 years ago

ഹിജാബ് പ്രക്ഷോഭം: ദൈവനിന്ദയുടെ പേരില്‍ ഇറാനില്‍ ആദ്യ വധശിക്ഷ

ടെഹ്‌റാന്‍. ഹിജാബ് പ്രക്ഷോഭം രാജ്യം മുഴുവനും വ്യാപിച്ചതോടെ ദൈവനിന്ദയുടെ പേരില്‍ ഇറാനില്‍ ആദ്യ വധശിക്ഷ. ഹിജാബ് പ്രക്ഷോഭത്തില്‍ പങ്കെടുത്തയാള്‍ക്കു കോടതി വധശിക്ഷ വിധിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

2 years ago

ഈസ്താംബൂളില്‍ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അങ്കാറ. തുര്‍ക്കിയിലെ ഈസ്താംബൂളിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 36 ഓളം പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം. ഈസ്താംബൂളിലെ ടാക്‌സി സ്‌ക്വയറിലാണ് സ്‌ഫോടനം ഉണ്ടായത്. ചാവേറാക്രമണം ആണെന്നാണ് സംശയം. സംഭവത്തില്‍…

2 years ago

യുഎസിൽ സൈനീക വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം, ആറ് പേർ മരിച്ചതായി റിപ്പോർട്ട്

സൈനീക വിമാനങ്ങൾ കൂട്ടിയിടിച്ച് 2 വിമാനങ്ങൾ തൽസമയം തകർന്നു. അമേരിക്കയിൽ എയർ ഷോ നടക്കുന്നതിനിടെ ജനക്കൂട്ടം നോക്കി നിൽക്കെയാണ് 2 യുദ്ധ വിമാനങ്ങൾ കൂട്ടിയിടിക്കുന്നതും തൽസമയം കത്തി…

2 years ago