kerala

കേരളത്തെ അഴിമതിയുടെ കാര്യത്തിൽ ഒന്നാമത് എത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്- കെ മുരളീധരൻ

തിരുവനന്തപുരം. സംസ്ഥാനത്തെ അഴിമതിയുടെ കാര്യത്തില്‍ ഒന്നാമത് എത്തിക്കുവനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍. മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ ഇത് മനസ്സിലാക്കും. എന്തെല്ലാം ആരോപണം ഉണ്ടായാലും പദ്ധതികള്‍ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമെന്നും അദ്ദേഹം പറഞ്ഞു.

എഐ ക്യാമറ വിവാദത്തില്‍ അന്വേഷണം പാതിവഴിയില്‍ മുടങ്ങി. അതേസമയം വിശദമായ വിവരങ്ങള്‍ ആവശ്യമുള്ളതിനാലാണ് അന്വേഷണം വൈകുന്നതെന്നാണ് വ്യവസായ വകുപ്പ് പറയുന്നത്. എഐ ക്യാമറ വിവാദത്തില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു ആഴ്ചകള്‍ പിന്നിട്ടപ്പോഴെക്കും അന്വേഷണ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ആരോഗ്യ വകുപ്പിലേക്ക് മാറ്റി. അന്വേഷണങ്ങള്‍ക്ക് തടസ്സം ഉണ്ടാകില്ലെന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അറിയിച്ചിരുന്നു.

എന്നാല്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിവാദങ്ങളില്‍ അന്വേഷണം ആരംഭിക്കുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. വിവാദവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. സമഗ്രമായ വിവരശേഖരണം നടത്തിയതിനുശേഷം മാത്രമേ അന്വേഷണത്തിലേയ്ക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് വകുപ്പ് പറയുന്നത്.

Karma News Network

Recent Posts

IELTS OET പരീക്ഷകളുടെ മറവിൽ കേരളത്തിൽ നടക്കുന്നത് വൻ തട്ടിപ്പ്

വിദേശ രാജ്യങ്ങളായ ന്യൂസിലാൻഡ്, U K , കാനഡ, ഓസ്‌ട്രേലിയ എന്നിവടങ്ങളിലേക്കു പോകാൻ നടത്തപെടുന്ന IELTS OET പരീക്ഷകളുടെ മറവിൽ…

9 mins ago

നെടുങ്കണ്ടം ഡീലേഴ്സ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ വൻ തട്ടിപ്പ്, ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ ബാങ്ക് മാനേജർ തട്ടി

ഇടുക്കി: കോൺഗ്രസ് ഭരണത്തിലുള്ള ഇടുക്കി നെടുങ്കണ്ടം ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വന്‍ തട്ടിപ്പ്. കുമളി ബ്രാഞ്ച് മാനേജർ ഒരു കോടി…

46 mins ago

ഓട്ടോ ഡ്രൈവറും ഭാര്യയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, കൊല്ലത്ത്

ചിതറ : ഓട്ടോ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ. ചിതറ പേഴുംമൂട് റോഡുവിള വീട്ടിൽ ധർമൻ (54), ഭാര്യ ദിവ്യ…

1 hour ago

60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും 16 റിങ്ങുകളും ഭൂമിക്കടിയിലേക്ക് താഴ്ന്നു

മഞ്ചേരി∙പയ്യനാട് കുട്ടിപ്പാറയിൽ 60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും 16 റിങ്ങുകളും താഴ്ന്നുപോയി. കുട്ടിപ്പാറ പഴൂക്കര വിജയന്റെ വീടിനു സമീപത്തെ…

2 hours ago

ബസ് ചോർന്നൊലിച്ചു, കുടപിടിച്ച് വണ്ടി ഓടിച്ച് ഡ്രൈവർ, വീഡിയോ എടുത്ത് കണ്ടക്ടര്‍, പണി തെറിച്ചു

ബെംഗളൂരു: കുടചൂടി ബസോടിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് റീൽസാക്കി പ്രചരിപ്പിച്ച കർണാടക ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ. നോർത്ത് വെസ്റ്റ് കെആർടിസി…

2 hours ago

ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം, അത്ഭുതകരമായ നേട്ടം, കാനിലെ ഇന്ത്യൻ താരങ്ങളെ പ്രശംസിച്ച് മമ്മൂട്ടി

കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടി. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാണെന്നും അത്ഭുതകരമായ നേട്ടമാണിതെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറിച്ചു. ഓൾ…

2 hours ago