topnews

ഗാന്ധി ഫോട്ടോ തകർത്തത് കോൺഗ്രസ് നിങ്ങൾ ഗാന്ധി ശിഷ്യരാണോ മുഖ്യമന്ത്രി

ഗാന്ധി ഫോട്ടോ തകർത്തത് കോൺഗ്രസുകാരാണ്, നിങ്ങൾ ഗാന്ധി ശിഷ്യരാണോ തന്നെയാണോയെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയ പാപരത്വം, ഉദ്ദേശശുദ്ധിയില്ലായ്മ എന്നിവ കോൺഗ്രസിന് വന്നുകഴിഞ്ഞു. കുത്സിത ശ്രമം നടത്തുകയാണ് കോൺഗ്രസ്. അതിന്റെ ഉദാഹരണമാണ് മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തത്. അതിന് വിശദീകരണം കൊടുക്കാൻ ബുദ്ധിമുട്ടാണ്. ഗാന്ധിയുടെ ചിത്രം തകർത്തത് ആരുടെ കുബുദ്ധിയാണ്. ഇവർ ഗാന്ധിശിക്ഷ്യർ തന്നെയാണോ. ഗോഡ്‌സെ പ്രായോഗികമായി ചെയ്തത് ഇവർ പ്രതീകാത്മകമായി ചെയ്യുന്നു.’ മുഖ്യമന്ത്രി വിമർശിച്ചു.

‘ഇല്ലാത്ത വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതൃക പാർപ്പിട പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ്. ഇവിടെയുള്ള കോൺഗ്രസ് എംഎൽഎയാണ് കേന്ദ്രാന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. ഉടൻ കേസെടുത്തു. എന്തൊരു മാനസിക പൊരുത്തമാണ് ഇവർ തമ്മിൽ.’ മുഖ്യമന്ത്രി പരിഹസിച്ചു. കോൺഗ്രസും ബിജെപിയും ഇരുമെയ്യാണെങ്കിലും ഒന്നായി നീങ്ങുന്നു. കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ കേസെടുക്കുന്നില്ലെന്ന് ചോദിച്ചത് ഇവരുടെ തന്നെ ഉന്നതനായ നേതാവാണ്. ഇതൊന്നും മറന്നുപോകാൻ ഇടയില്ല. ബിജെപി ചങ്ങാത്തം കേരളത്തിൽ ആർക്കാണ് വേണ്ടതെന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Karma News Network

Recent Posts

ബസിൽ ഛർദ്ദിച്ചു, യുവതിയെക്കൊണ്ട് തന്നെ തുടപ്പിച്ച് ജീവനക്കാർ , ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം : സ്വകാര്യ ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ തുടപ്പിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ…

1 min ago

കൊല്‍ക്കത്തയില്‍ ചികിത്സയ്ക്ക് എത്തിയ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടു, മൂന്നുപേർ കസ്റ്റഡിയിൽ

കൊല്‍ക്കത്ത: ചികിത്സയ്ക്കെത്തി കാണാതായ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടതായി പശ്ചിമബംഗാള്‍ പൊലീസ്. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗിന്റെ എംപിയായ അന്‍വറുള്‍ അസീം…

22 mins ago

അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചു, ഉത്തരവുമായി ധനംവകുപ്പ്

കണ്ണൂര്‍: അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള വിചിത്ര ഉത്തരവുമായി ധനവകുപ്പ്. സംസ്ഥാന വിഹിതം ഇനിയൊരു നിര്‍ദേശം ലഭിക്കുന്നത് വരെ നല്‍കേണ്ടെന്നാണ്…

31 mins ago

സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന,പിന്തുണയ്ക്കുന്ന നേതാക്കള്‍ക്കുമേല്‍ ഭീഷണി , ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ സ്വാതി മലിവാൾ

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയ്ക്കെതി സ്വാതി മലിവാൾ. സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടിയില്‍ ഗൂഢാലോചന നടക്കുന്നു. തനിക്കെതിരെ…

45 mins ago

CPM നേതാക്കൾ നടത്തിയ വിവാഹം, യുവാവിനെ ചതിച്ചു

തിരുവനന്തപുരം : പാർട്ടി നടത്തിയ വിവാഹത്തിലെ ചതിയിൽ കുടുങ്ങി യുവാവും കുടുംബവും. കാരക്കോണം മെഡിക്കൽ ജീവനക്കാരനായ അരുൺ ആണ് നേതാക്കളുടെ…

60 mins ago

കൊല്ലങ്കോട്ട് മയക്കുവെടിവെച്ച് പിടികൂടിയ പുലി ചത്തു, ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് നിഗമനം

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ മയക്കുവെടിവെച്ച് കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു. മണിക്കൂറുകറോളം കമ്പിവേലിയില്‍ കുടുങ്ങി കിടന്ന പുലിയെ…

2 hours ago