topnews

ഏറ്റുമാനൂർ – ചിങ്ങവനം റെയിൽ ഇരട്ട പാത നാളെ കമ്മീഷൻ ചെയ്യും

ഏറ്റുമാനൂർ – ചിങ്ങവനം റെയിൽ ഇരട്ട പാത നാളെ കമ്മീഷൻ ചെയ്യും. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും സുരക്ഷ പരിശോധന തൃപ്തികരമാണെന്നും തോമസ് എംപി ചാഴികാടൻ വ്യക്തമാക്കി. നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണ് ഇരട്ടപാത കമ്മിഷനിങ്.

തിങ്കളാഴ്ച നടന്ന സുരക്ഷാ പരിശോധന തൃപ്തികരം ആണെന്ന് അധികൃതർ വിലയിരുത്തി. ട്രോളി പരിശോധനയിലും എഞ്ചിൻ പരിശോധനയിലും സുരക്ഷ കമ്മീഷണർ തൃപ്തി രേഖപ്പെടുത്തി.

കമ്മിഷനിങ് ലക്ഷ്യമിട്ട് അവസാന ജോലികൾ പുരോഗമിക്കുകയാണ്. മുട്ടമ്പലത്ത് പുതിയ പാതയും പഴയ പാതയും യോജിപ്പിക്കുന്ന ജോലികൾ ഇന്ന് തീരും. പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികൾ ഞായറാഴ്ച രാവിലെ തുടങ്ങും. 10 മണിക്കൂറോളം നീളുന്ന ഈ ജോലികൾ പൂർത്തിയായാൽ ഇരട്ടപാത ഗതാഗതത്തിന് യോഗ്യമാകും.

Karma News Network

Recent Posts

അനർഥങ്ങൾ! ഭദ്രകാളിയേ വീണ്ടും കുടിയിരുത്തിയ ഗ്രാമം

തിരുവനന്തപുരം: കരിച്ചൽ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠ ഉണ്ടായിരുന്നു ഒരു ക്ഷേത്രം. ഭദ്രകാളി…

10 mins ago

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചു പണി, ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാന്‍

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. കെഎസ്ആര്‍ടിസി മുന്‍ സിഎംഡി ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു. ഗതാഗത വകുപ്പ്…

1 hour ago

മേയർ, കെ എസ്ആർടിസി ഡ്രൈവർ തർക്കം, യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് പൊലീസ്

തിരുവനന്തപുരം∙ മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ എച്ച്.യദുവിനെ അറസ്റ്റ് ചെയ്യാന്‍ തക്ക ക്രിമിനല്‍ കേസൊന്നും നിലവിലില്ലെന്നും അതിനാൽ…

1 hour ago

PWD ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി, 5,000 രൂപ പിടിച്ചെടുത്തു

കൊച്ചി : പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. കൊച്ചി മാമംഗലം പി.ഡബ്ല്യൂ.ഡി. ഡിവിഷന്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായ…

2 hours ago

വിരാട് കൊഹ്‌ലിക്ക് സുരക്ഷാ ഭീഷണി, അഹമ്മദാബാദില്‍ നാല് ഭീകരര്‍ പിടിയില്‍

അഹമ്മദാബാദ്: വിരാട് കോഹ്ലിയുടെ സുരക്ഷാ ഭീഷണി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഗുജറാത്ത് പൊലീസ്…

2 hours ago

ഉണ്ണി മുകുന്ദനെതിരെ അശ്ലീല പരാമർശം, ഷെയ്ൻ നിഗത്തിനെതിരെ കടുത്ത വിമർശനം

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ യുവതാരങ്ങളാണ് ഷെയ്ൻ നിഗവും ഉണ്ണി മുകുന്ദനും. പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമായിരുന്ന…

2 hours ago