trending

കെ.കെ. രമേ ഇത്ര തരം താഴരുത്, ഐതിഹാസിക വിജയം എന്ന് പറയാൻ അനുപമ ഏതെങ്കിലും മഹാ യുദ്ധത്തിൽ വിജയിച്ച് വന്നതാണോ

സ്വന്തം കുഞ്ഞിനായി ദിവസങ്ങളോളം സമരം ചെയ്ത അനുപമക്ക് പിന്തുണയർപ്പിച്ച് വടകര എംഎൽഎ കെകെ രമ എത്തിയിരുന്നു.സ്വന്തം കുഞ്ഞിനെ അനുപമ ഏറ്റുവാങ്ങുമ്പോൾ യാഥാസ്ഥിതിക സദാചാര മൂല്യങ്ങളുടെ മേൽ നൈതിക ബോധ്യം നേടിയ മഹാ വിജയത്തിന്റെ നേർച്ചിത്രമാണ് നടന്നതെന്നാണ് കെകെ രമ പറഞ്ഞത്. ഇപ്പോളിതാ അനുപമക്ക് പിന്തുണ നൽകിയ രമക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ്
സോഷ്യൽ മീഡിയയിൽ സജീവമായ ജിജി നിക്സൺ എന്ന യുവതി. സ്വന്തം മകൾ,അവിഹിതഗർഭവും ആയി വീട്ടിൽ കയറി വന്നപ്പോൾ ,ആത്മഹത്യ ചെയ്യാതെ, ആ മകളേയും അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനേയും സ്വീകരിച്ചു സംരക്ഷിച്ച മാതാപിതാക്കളെ സമൂഹത്തിൽ അപമാനിച്ചു, അവരെ നിയമപരമായി ശിക്ഷിക്കണം എന്നു് അലറിവിളിക്കുന്ന ഒരുത്തി സാംസ്ക്കാരിക കേരളത്തിനു ഇന്നു മഹതിയായ മാതാവു് ആണു് പോലും.ലജ്ജിക്കുന്നു …ലജ്ജിക്കുന്നു ….ലജ്ജിച്ചു തലതാഴ്ത്തുന്നെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ശ്രീമതി കെ.കെ. രമേ താങ്കൾ ഇത്ര തരം താഴരുതു എന്താ ശ്രീമതി രമേ, അനുപമയുടേതു എെതിഹാസിക വിജയം എന്നൊക്കെ പറയാൻ , ഈ അനുപമ ഏതെങ്കിലും മഹാ യുദ്ധത്തിൽ പങ്കെടുത്തു വിജയിച്ചു് വന്നതു വല്ലതും ആണോ ? ഒരു് രക്തസാക്ഷിയുടെ ധീരയായ വിധവ എന്നുള്ളതായിരുന്നു എനിക്കു് നിങ്ങളോടുള്ള ആദരവിനു് കാരണം. എന്നാൽ ഇപ്പോൾ അതു് പോയികിട്ടി .

അവിഹിത ബന്ധത്തിന്റെയും, അപഥസഞ്ചാരത്തിന്റെയും, അസന്മാർഗ്ഗികതയുടെയും അലസവഴികളിൽ എവിടെയൊ അറിയാതെ ഒരു് കുഞ്ഞു ജനിച്ചപ്പോൾ,സ്വന്തം സുഖത്തിനായി ആ കുഞ്ഞിനെ ഉപേക്ഷിച്ചു്, മാസങ്ങൾ പലതു് കഴിഞ്ഞു് ,ആ കുഞ്ഞിനെ നിയമപരമായി ദത്തെടുത്തവരിൽ നിന്നും, മാധ്യമ ശ്രദ്ധയും പ്രശസ്തിയും ലഭിക്കാനായി മാതൃസ്നേഹം മറയാക്കി, ചില പൊടികൈകൾ ഉപയോഗിച്ചു് കൊണ്ടു് തങ്ങളുടെ കുഞ്ഞിനെ തിരിച്ചു് പിടിച്ച രണ്ടു് പേരെ കുറിച്ചാണു് , അവരുടെ അപഥസഞ്ചാര മാർഗ്ഗങ്ങളെ കുറിച്ചാണു് ,അവരുടെ അസന്മാർഗ്ഗിക ജീവിതവഴികളെ കുറിച്ചാണു് ‘ എെതിഹാസിക വിജയം’ എന്നു് നിങ്ങൾ പറഞ്ഞതു് എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു് രമേ. എന്തു സന്ദേശം ആണു നിങ്ങൾ ഇതിലൂടെ ഈ സമൂഹത്തിനു നല്കുന്നതു് ? അല്ലെങ്കിൽ ഈ ലിവിംഗ് ടുഗതർ ഫോർ സെക്സ് ആൻഡു് പ്ളെഷർ വക്താക്കളായ അനുപമയും താടിക്കാരൻ പരനാറി അജിത്തും എന്തു് സന്ദേശം ആണു് ഈ ലോകത്തിനു് നല്കുന്നതു ?

ഭാര്യയും മക്കളും ള്ളള ഒരുവനാണു ആ കുഞ്ഞിന്റെ പിതാവായ ആ താടിക്കാരൻ പരനാറി അജിത്ത്. അതിനു മുമ്പു അവൻ മറ്റൊരുത്തിയ കൊണ്ടു് നടന്നവനാണു. അനുപമ ഇവന്റെ മൂന്നാമത്തെ ഇരയാണു. സ്വന്തം ഭാര്യയോടും കുഞ്ഞിനോടും സ്നേഹം തോന്നാത്ത ആ പരനാറിക്കു അവിഹിത ബന്ധത്തിലുണ്ടായ ആ കുഞ്ഞിനോടു സ്നേഹം തോന്നുന്നു പോലും. അത്ഭുതം തന്നെ,മഹാത്ഭുതം.

ഭാര്യയയും മക്കളും ഉള്ള കാമം മുത്തു ഏതു കരിമ്പിൻ തോട്ടത്തിലും കയറാൻ തയ്യാറായി നിൽക്കുന്ന ഒരു താടിക്കാരൻ മധ്യവയസ്ക്കൻ പരനാറിയെ, സ്വന്തം കിടപ്പറയിലേക്കു് ക്ഷണിച്ചവളും, സ്വതന്ത്ര ലൈംഗീകതയുടെയും അവിഹിത ബന്ധത്തിന്റേയും മൂർത്തീഭാവം ആയി നിൽക്കുന്ന ആ താടിക്കാരനും ഇന്നു കേരളത്തിലെ സാംസ്ക്കാരിക നായകന്മാർക്കും, രാഷ്ട്രീയ നേതാക്കന്മാർക്കും , മാധ്യമസിംഹങ്ങൾക്കും എെതിഹാസിക നായകർ ആണു പോലും.

സ്വന്തം മകൾ,അവിഹിതഗർഭവും ആയി വീട്ടിൽ കയറി വന്നപ്പോൾ ,ആത്മഹത്യ ചെയ്യാതെ, ആ മകളേയും അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനേയും സ്വീകരിച്ചു സംരക്ഷിച്ച മാതാപിതാക്കളെ സമൂഹത്തിൽ അപമാനിച്ചു, അവരെ നിയമപരമായി ശിക്ഷിക്കണം എന്നു് അലറിവിളിക്കുന്ന ഒരുത്തി സാംസ്ക്കാരിക കേരളത്തിനു് ഇന്നു് മഹതിയായ മാതാവു് ആണു് പോലും.ലജ്ജിക്കുന്നു …ലജ്ജിക്കുന്നു ….ലജ്ജിച്ചു് തലതാഴ്ത്തുന്നു്…..

അല്ലയോ നേതാക്കന്മാരേ, മാധ്യമസിംഹങ്ങളെ, നിങ്ങളുടെ ആരുടെയെങ്കിലും മക്കൾ വിവാഹിതനും കുട്ടികളും ഉള്ള ഒരുവന്റെ കൂടെ കിടന്നു് ഒരു് കുട്ടിയെയും കൊണ്ടു് നിങ്ങളുടെ വീടിന്റെ പടി കയറി വന്നാൽ നിങ്ങൾ,അവരെ ‘വീരാംഗനമാർ ‘ എന്നു് വിളിക്കുമോ ? അങ്ങനെ അവരെ നിങ്ങൾക്കു് വിളിക്കാൻ ആകുന്നില്ലായെങ്കിൽ ,നിങ്ങളെ ഈ ലോകം വിളിക്കുന്ന പേരുകൾ ഒരു ഡിക്ഷണറിയിലും ഉണ്ടാകാൻ ഇടയില്ല.
മാധ്യമ ശ്രദ്ധയും പ്രശസ്തിയും ലഭിക്കാനും അതിലൂടെ തങ്ങളുടെ അപഥസഞ്ചാര കഥകളെ മാതൃസ്നേഹത്തിന്റെ മുലപ്പാലിൽ കഴുകി കളഞ്ഞു് വീരപരിവേഷധാരികളായി ജീവിക്കാനും അനുപമയും താടിക്കാരനും നടത്തിയ ഹീന നാടകത്തിൽ കേരളം വീണു് എന്നതു് എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തുന്നു്.

Karma News Network

Recent Posts

അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ ഒന്നു വരെയാണ് സുപ്രീം കോടതി കെജ്‌രിവാളിന്…

3 mins ago

അക്ബർപൂർ സ്ഥലപേർ പറയുമ്പോൾ നാവ് വൃത്തികേടാകുന്നു,പേരു മാറ്റും

മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഓർമ്മകളേ പോലും തുടച്ച് നീക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്ബർ പൂർ എന്ന…

26 mins ago

അഭിഭാഷക വസ്ത്രത്തിൽ സ്വന്തം കേസിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക, ഇത്തരം രീതികൾ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് അഡ്വക്കറ്റ് വിമല ബിനു

സ്വന്തം കേസിൽ അഭിഭാഷകവസ്ത്രത്തിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക. പരാതിക്കാരി അഭിഭാഷക,കുഞ്ഞിന്റെ ചെലവിനും ഗാർഹിക പീഡന നിയമപ്രകാരം ഉള്ള…

59 mins ago

അന്ന് കാവ്യ ഉണ്ടാക്കിയ പൊങ്കൽ പാളിപ്പോയെങ്കിലും ഞാന്‍ കഴിച്ചു- ദിലീപ്

സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകാണ് ദിലീപും കാവ്യ മാധവനും. അടുത്തിടെ ഒരു അഭിമുഖത്തില്‍ കാവ്യ ഉണ്ടാക്കി തരുന്നതില്‍ തനിക്ക് ഇഷ്ടപ്പെട്ട…

2 hours ago

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്.…

2 hours ago

വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍

കണ്ണൂര്‍: കണ്ണൂർ പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസില്‍ തിങ്കളാഴ്ച വിധി പറയും. തലശ്ശേരി അഡീഷണൽ ജില്ലാ…

3 hours ago