കോടികളുടെ ഫ്ലാറ്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായതോടെയാണ് ധന്യ മേരി വർഗീസിനെ പ്രേക്ഷകർ ശ്രദ്ധിക്കുന്നത്.മോഡലിങ്ങിൽ തുടങ്ങി,സിനിമയിലെത്തി താരമായ നടിയാണ് ധന്യ മേരി വർഗീസ്.2003ലാണ് സിനിമയിൽ എത്തിപ്പെട്ടതെങ്കിലും ധന്യ ശ്രദ്ധിക്കപ്പെട്ടത് 2007ൽ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്കെടുത്ത താരം ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീതാകല്യാണത്തിലൂടെയാണ് ക്യാമറയ്ക്ക് മുന്നിൽ മടങ്ങി എത്തിയത്.ഭർത്താവ് ജോണും മിനിസ്ക്രീനിൽ സജീവമാണ്.ധന്യ മേരി വർഗീസിന്റെ വർക്കൗട്ട് വിഡിയോ പങ്കുവച്ച് ജോൺ ഫെയ്സ്ബുക്കിൽ കുറിച്ചത് വൈറലാവുകയാണ് ധന്യ വർക്കൗട്ട് ചെയ്യുന്നതിന്റെയും ആയോധന കലകൾ പരിശീലിക്കുന്നതിന്റെയും വിഡിയോകൾ കോർത്തിണക്കി തയാറാക്കിയ കൊളാഷ് ആണ് ഇത്.ഫെമിനിസ്റ്റുമല്ല ഫെമിനിസത്തിന്റെ പേരിൽ ചിലരൊക്കെ കാണിക്കുന്ന എന്തുംഅംഗീകരിക്കുന്നുമില്ല.പക്ഷേ,സ്നേഹിക്കാനറിയുന്ന,പ്രതികരണശേഷിയുള്ള, ഉശിരുള്ള സ്ത്രീകൾക്കുള്ള ഒരു symbolic support ആയി ഇതിവിടെ കിടക്കട്ടെ എന്നാണ് വിഡിയോ പോസ്റ്റ് ചെയ്ത് ജോൺ കുറിച്ചത്
2012ജനുവരി 9നായിരുന്നു ധന്യയും സിനിമ സീരിയൽ താരവുമായ ജോണും വിവാഹിതരാകുന്നത്.രണ്ട് വർഷം മുൻപ് ഒരു റിയർ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ ധന്യയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…
ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…
ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…